Audio

Surah Naml – Ayah 89 to 91

  1. നല്ലവർക്ക് സുന്ദര പ്രതിഫലവും സമാധാനവും ലഭിക്കും.
  2. മോശപ്പെട്ടവർ നരകത്തിൽ എറിയപ്പെടും.
  3. മക്കാ ഹറമിന്റെ നാഥനെ ആരാധിക്കുക.

Surah Naml – Ayah 86 to 88

  1. രാപകലുകൾ വരുന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്.
  2. സൂർ ഊതപ്പെടുമ്പോൾ എല്ലാവരും വിനയാന്വിതരായി വരുന്നതാണ്.
  3. ഖിയാമത്ത് ദിനം പർവ്വതങ്ങൾ പഞ്ഞി പോലെ പറക്കുന്നതാണ്.

Surah Naml – Ayah 82 to 85

  1. ലോകാവസാനത്തിന് മുമ്പ് ഒരു അത്ഭുത ജീവി പുറപ്പെടുന്നതാണ്.
  2. മഹ്ഷർ മൈതാനിയിൽ നിഷേധികൾ ഒരുമിച്ച് കൂട്ടപ്പെടുന്നതാണ്.
  3. നിഷേധികളോട് കടുത്ത ചോദ്യം നടത്തപ്പെടും.
  4. ശേഷം ശിക്ഷ തീരുമാനിക്കപ്പെടും.

Surah Naml – Ayah 76 to 79

  1. നിങ്ങളും പൂർവ്വികരും ഒരു ഗുണവും ഇല്ലാത്തതിനെ ആരാധിക്കുകയാണ്.
  2. ഞാൻ സർവ്വലോക പരിപാലകനെ മാത്രം ആരാധിക്കുന്നതാണ്.
  3. അല്ലാഹു എന്നെ പടച്ചവൻ, വഴി കാണിക്കുന്നവൻ.
  4. ആഹാര പാനിയങ്ങൾ നൽകുന്നവൻ