028 - Surah Qasas Surah Qasas – Ayah 6 to 7 Audio February 17, 2021 Ahmad Hasan അക്രമിയെ പാഠം പഠിപ്പിക്കും.മൂസാ നബി യുടെ മാതാവിനെ സമാശ്വസിപ്പിക്കുന്നു.
028 - Surah Qasas Surah Qasas – Ayah 4 to 5 Audio February 16, 2021 Ahmad Hasan ഫിർഔൻ അക്രമിയായിരുന്നു.അല്ലാഹു അക്രമിക്കപ്പെട്ടവർക്ക് നേതൃത്വം നൽകുന്നതാണ്.
028 - Surah Qasas Surah Qasas – Ayah 1 to 3 Audio February 15, 2021 Ahmad Hasan ഇതിന്റെ ആശയം അല്ലാഹുവിന് അറിയാം. ത്വാ സീൻ മീം ഇത് മൂന്നും യഥാക്രമം ഈ സൂറത്തിലെ വിഷയങ്ങളായ തൂർ പർവ്വതം, സുൽത്താൻ (ദൃഷ്ടാന്തം), മൂസാ നബി (അ) ഇവയിലേക്ക് സൂചനയാണെന്ന് പറയപ്പെടുന്നു.ഖുർആൻ പ്രകാശം നൽകുന്ന ഗ്രന്ഥം.മൂസാ നബി (അ) യുടെ സംഭവം സത്യമാണ്.
027 - Surah Naml സൂറത്തു നംല് അവസാനിച്ചു Audio February 15, 2021 Ahmad Hasan നാളെ മുതൽ സൂറത്ത് ഖസസ് ആരഭിക്കുന്നതാണ്.ان شاء االه
027 - Surah Naml Surah Naml – Ayah 92 to 93 Audio February 13, 2021 Ahmad Hasan ഖുർആൻ ഓതിക്കേൾപ്പിക്കുക.സർവ്വ സ്തുതിയും അല്ലാഹുവിന് തന്നെ.