Audio

Surah Qasas – Ayah 56 to 59

  1. സന്മാർഗ്ഗം ആഗ്രഹിക്കുന്നവർക്ക് അത് നൽകപ്പെടും.
  2. ഇസ്‌ലാം കാരണം സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന് നിഷേധികൾ ഭയക്കുന്നു.
  3. നിഷേധികൾക്ക് എത്ര സമ്പത്ത് കിട്ടിയാലും ഗുണമില്ല.
  4. അക്രമികൾ നശിക്കുന്നതാണ്.

Surah Qasas – Ayah 51 to 55

  1. സത്യത്തിന്റെ ഉപദേശം നൽകപ്പെട്ടുകഴിഞ്ഞു.
  2. നിക്ഷ്പക്ഷം ഇതിൽ വിശ്വസിക്കും.
  3. ഇസ്‌ലാം പണ്ടുമുതൽക്കേ ഒരു സന്ദേശമാണ്.
  4. സത്യവിശ്വാസികളായ വേദക്കാർക്ക് ഇരട്ടി പ്രതിഫലം.
  5. തിന്മയെ നന്മകൊണ്ട് നേരിടുക.

Surah Qasas – Ayah 44 to 47

  1. ഈ വിവരണം റസൂലുല്ലാഹി ﷺയുടെ സത്യതയ്ക്കുള്ള തെളിവാണ്.
  2. ഖുർആൻ അല്ലാഹുവിന്റെ ഭാഷണമാണ് എന്നതിനും രേഖയാണ്.
  3. ഈ സംഭവങ്ങൾക്കിടയിൽ റസൂലുല്ലാഹി ﷺ ഉണ്ടായിരുന്നില്ല.
  4. മുഹമ്മദീ നിയോഗം വലിയൊരു പ്രമാണം.

Surah Qasas – Ayah 40 to 43

  1. ഫിർഔനും കൂട്ടരും മുങ്ങിമരിക്കുന്നു.
  2. അവർ അക്രമികളുടെ നായകരാണ്.
  3. അവർക്ക് ഇരുലോകത്തും ശാപം.
  4. മൂസാ നബി (അ) യ്ക്ക് തൗറാത്ത് നൽകപ്പെടുന്നു.