Audio

Surah Qasas – Ayah 78 to 81

  1. ഖാറൂൻ അഹങ്കരിച്ചു.
  2. ഭൗതിക സ്‌നേഹികൾ ഖാറൂനിനെക്കണ്ട് കൊതിച്ചു.
  3. യഥാർത്ഥ ജ്ഞാനികൾ അവരെ വിലക്കി.
  4. ഖാറൂനും പണവും ഭൂമിയിൽ ആഴ്ത്തപ്പെട്ടു.

Surah Qasas – Ayah 71 to 75

  1. വെളിച്ചം നൽകുന്നത് അല്ലാഹു.
  2. രാത്രി വിശ്രമം തരുന്നത് അല്ലാഹു.
  3. രാവും പകലും അല്ലാഹുവിന്റെ കാരുണ്യം.
  4. വ്യാജ ദൈവങ്ങളെ കൊണ്ടുവരാൻ മഹ്ഷറിൽ പറയപ്പെടും.
  5. എല്ലാ നബിമാരും സാക്ഷ്യം വഹിക്കും.

Surah Qasas – Ayah 65 to 70

  1. നമ്മുടെ ദൂതന് എന്താണ് മറുപടി നൽകപ്പെട്ടതെന്ന് ചോദിക്കപ്പെടും.
  2. നിഷേധികൾക്ക് മറുപടിയൊന്നും കാണുകയില്ല.
  3. വിശ്വാസവും കർമ്മവും നന്നാക്കുക.
  4. പടച്ചവൻ സ്രഷ്ടാവും ഉടമസ്ഥനുമാണ്.
  5. പടച്ചവൻ എല്ലാം അറിയുന്നവനാണ്.
  6. ഇരുലോകത്തെയും അധികാരിയാണ്.

Surah Qasas – Ayah 60 to 64

  1. പാരത്രിക വിജയമാണ് യാഥാർത്ഥ്യം.
  2. അല്ലാഹു ഇരുലോകത്തും അനുഗ്രഹിക്കാൻ ആഗ്രഹിക്കുന്നു.
  3. ബഹുദൈവാരാധനയുടെ അന്ത്യം നിന്ദ്യമാണ്.
  4. ആരാധിക്കപ്പെട്ടവർ നാളെ ഒഴിഞ്ഞ് മാറുന്നതാണ്.
  5. പങ്കുകാരെ സഹായത്തിന് വിളിയ്ക്കുക എന്ന് നാളെ പറയപ്പെടും.