Audio

Surah Rum – Ayah 17 to 19

  1. പ്രഭാത പ്രദോഷങ്ങളിൽ പടച്ചവനെ വാഴ്ത്തിക്കൊണ്ടിരിക്കുക.
  2. നമസ്‌ക്കാര സമയങ്ങളിൽ പടച്ചവനെ പ്രത്യേകം ധ്യാനിക്കുക.
  3. പടച്ചവൻ ഈ ലോകത്ത് തന്നെ ജീവിതവും മരണവും നിയന്ത്രിക്കുന്നു.

Surah Rum – Ayah 11 to 16

  1. ആദ്യം പടച്ചവൻ വീണ്ടും പടയ്ക്കുന്നതാണ്.
  2. അന്നേ ദിവസം പാപികൾ അന്തം വിടും.
  3. ബഹുദൈവാരാധന തെറ്റായിരുന്നുവെന്ന് ബോധ്യമാകും.
  4. അന്ന് നല്ലവരും ചീത്തവരും വേർതിരിയും.
  5. സത്യവിശ്വാസികൾ ആദരിക്കപ്പെടും.
  6. നിഷേധികൾ നിന്ദിക്കപ്പെടും.

Surah Rum – Ayah 5 to 7

  1. വിജയ പരാജയങ്ങൾ അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്.
  2. അല്ലാഹുവിന്റെ തന്ത്രജ്ഞതകളെ പലർക്കും അറിയില്ല.
  3. ഭൂരിഭാഗത്തിനും ഉപരിതല കാര്യം മാത്രമേ അറിയൂ.