Audio

Surah Rum – Ayah 25 to 27

  1. ആകാശ-ഭൂമികളുടെ നിലനിൽപ്പ് ആറാം ദൃഷ്ടാന്തം.
  2. സർവ്വ വസ്തുക്കളും പടച്ചവനെ അനുസരിക്കുന്നു.
  3. ആദ്യം പടച്ചവന് വീണ്ടും പടയ്ക്കുന്നത് എളുപ്പമാണ്.

Surah Rum – Ayah 22 to 24

  1. ആകാശ-ഭൂമികളുടെ സൃഷ്ടിപ്പും മനുഷ്യരുടെ വൈവിധ്യങ്ങളും മൂന്നാം ദൃഷ്ടാന്തം.
  2. രാപകലുകളിലെ വ്യത്യസ്ത അവസ്ഥകൾ നാലാം ദൃഷ്ടാന്തം.
  3. ഇടിയും മിന്നലും മഴയും അഞ്ചാം ദൃഷ്ടാന്തം.