020 - Surah Thaha Surah Thaha – Ayah 71 to 72 Audio June 4, 2020 Ahmad Hasan ഫിർഔൻ കടുത്ത മുന്നറിയിപ്പ് നൽകി.പുതുവിശ്വാസികൾ അടിയുറച്ച് നിന്നു.
020 - Surah Thaha Surah Thaha – Ayah 66 to 70 Audio June 3, 2020 Ahmad Hasan അവർ സാധനങ്ങൾ ഇടുകയും പാമ്പുകളായി കാണപ്പെടുകയും ചെയ്തു.മൂസാ നബി (അ) ചെറുതായി ഭയന്നു.അല്ലാഹു ഭയം മാറ്റി.വടിയിട്ടു, അത് മാരണങ്ങളെ വിഴുങ്ങി.മാരണക്കാർ പരാജയം സമ്മതിച്ചു, യഥാർത്ഥ വിജയത്തിനായി സുജൂദിലേക്ക് വീണു.
020 - Surah Thaha Surah Thaha – Ayah 61 to 65 Audio June 2, 2020 Ahmad Hasan മൂസാ നബി (അ) നിർണ്ണായക ഘട്ടത്തിലും മാരണക്കാരെ ഉപദേശിച്ചു.ഉപദേശം അവരിൽ പ്രതിഫലനം ഉണ്ടാക്കി.ഫിർഔൻ അവരെ പ്രകോപിപ്പിച്ചു.ഒറ്റക്കെട്ടായി നേരിടാൻ ആഹ്വാനം ചെയ്തു.കളി ആര് ആരംഭിക്കുമെന്ന് അവർ ചോദിച്ചു.
020 - Surah Thaha Surah Thaha – Ayah 56 to 60 Audio June 1, 2020 Ahmad Hasan സർവ്വ ദൃഷ്ടാന്തങ്ങളുണ്ടായിട്ടും ഫിർഔൻ നിഷേധിച്ചു.അമാനുഷികത മാരണമാണെന്ന് ആരോപിച്ചു.മാരണം കൊണ്ട് നേരിടാൻ വെല്ലുവിളിച്ചു.പെരുന്നാൾ ദിനം അതിനെ തീരുമാനിക്കപ്പെട്ടു.ഫിർഔൻ തയ്യാറെടുപ്പുകൾ നടത്തി.
020 - Surah Thaha Surah Thaha – Ayah 52 to 55 Audio May 31, 2020 Ahmad Hasan മൂസാ നബി (അ) പറഞ്ഞു: അത് അല്ലാഹുവിന് അറിയാം.അല്ലാഹു ധാരാളം അനുഗ്രഹങ്ങൾ ചെയ്തവനാണ്.സൃഷ്ടികളിലൂടെ സ്രഷ്ടാവിനെ അറിയുക.മനുഷ്യന്റെ തുടക്കത്തിലും ഒടുക്കത്തിലും ചിന്തിക്കുക.