020 - Surah Thaha Surah Thaha – Ayah 87 to 89 Audio June 9, 2020 Ahmad Hasan പാപം അവിചാരിതമായി ചെയ്ത് പോയതാണെന്ന് സമുദായം ന്യായീകരിച്ചു.സാമിരി ആഭരണങ്ങളെ പശുക്കുട്ടിയുടെ രൂപത്തിലാക്കി.ആ രൂപത്തിന് ഒരു ശേഷിയുമില്ലായിരുന്നു.
020 - Surah Thaha Surah Thaha – Ayah 85 to 86 Audio June 8, 2020 Ahmad Hasan സാമിരി പ്രശ്നമുണ്ടാക്കുന്നു.മൂസാ നബി (അ) കോപത്തോടെ മടങ്ങി
020 - Surah Thaha Surah Thaha – Ayah 81 to 84 Audio June 7, 2020 Ahmad Hasan അനുഗ്രഹങ്ങൾക്ക് നന്ദി രേഖപ്പെടുത്താൻ കൽപ്പിച്ചു.പശ്ചാത്തപിക്കുന്നവർക്ക് പൊറുത്തുകൊടുക്കപ്പെടുന്നതാണ്.മൂസാ നബി (അ) തൂരിസീനായിലേക്ക് ധൃതിയിൽ പുറപ്പെടുന്നു.ധൃതി പടച്ചവന്റെ പൊരുത്തത്തിന് വേണ്ടിയായിരുന്നു.
020 - Surah Thaha Surah Thaha – Ayah 77 to 80 Audio June 6, 2020 Ahmad Hasan ഈജിപ്റ്റിൽ നിന്നും പലായനം ചെയ്യാൻ മൂസാ നബി (അ) കൽപ്പിക്കപ്പെടുന്നു.ഫിർഔൻ മുങ്ങിമരിച്ചു.ഫിർഔൻ, സമുദായത്തെ വഴികെടുത്തി.ഇസ്‌റാഈൽ ജനതയെ അല്ലാഹു അനുഗ്രഹിച്ചു.
020 - Surah Thaha Surah Thaha – Ayah 73 to 76 Audio June 5, 2020 Ahmad Hasan പടച്ചവനോട് പാപമോചനം തേടി.അവർ പറഞ്ഞു: പടച്ചവന്റെ ശിക്ഷയാണ് കഠിനം.സല്‍ക്കർമിയായ സത്യവിശ്വാസിക്ക് സമുന്നത സ്ഥാനങ്ങളുണ്ട്.അവർ സ്വർഗ്ഗത്തിൽ ശാശ്വതമായി വസിക്കുന്നതാണ്.