025 - Surah Furqan Surah Furqan – Ayah 43 to 44 Audio November 16, 2020 Ahmad Hasan നിഷേധികളുടെ ദൈവം അവരുടെ മനോച്ഛയാണ്.മനോച്ഛയെ പിൻപറ്റുന്നവർ മൃഗങ്ങളേക്കാൾ നിന്ദ്യരാണ്.
025 - Surah Furqan Surah Furqan – Ayah 41 to 42 Audio November 15, 2020 Ahmad Hasan നിഷേധികൾ ഗുണപാഠത്തിന് പകരം പരിഹസിക്കുന്നു.വഴികേടിന്റെ അന്ത്യം അടുത്ത് തന്നെ കാണുന്നതാണ്.
025 - Surah Furqan Surah Furqan – Ayah 35 to 40 Audio November 14, 2020 Ahmad Hasan മൂസാ നബി (അ) പ്രവാചകനായി നിയോഗിക്കപ്പെട്ടു.മൂസാ നബി (അ) സത്യം പ്രബോധനം ചെയ്തു.നൂഹ് നബി യുടെ സമുദായം അവസാനം തകർന്നു.മറ്റുനിഷേധികളും ഇതുപോലെ നശിച്ചു.നശിച്ചവർക്ക് കാര്യം മനസ്സിലാക്കിക്കൊടുക്കപ്പെട്ടു.ലൂത്ത് നബി യുടെ സമൂഹത്തിന്റെ സ്മാരകങ്ങൾ ശ്രദ്ധിക്കുക.
025 - Surah Furqan Surah Furqan – Ayah 33 Audio November 13, 2020 Ahmad Hasan ഖുർആൻ ആരോപണങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്നു.നരകവാസികൾ വഴിപിഴച്ചവരാണ്.
025 - Surah Furqan Surah Furqan – Ayah 32 Audio November 12, 2020 Ahmad Hasan ഖുർആൻ അൽപ്പാൽപ്പം ഇറങ്ങിയത് കാര്യങ്ങൾ നന്നായി മനസ്സിലാക്കുന്നതിനാണ്.