025 - Surah Furqan Surah Furqan – Ayah 55 Audio November 21, 2020 Ahmad Hasan ബഹുദൈവാരാധകർ സർവ്വ ശക്തനെ വിട്ട് ഒരു കഴിവുമില്ലാത്തവയെ ആരാധിക്കുന്നു.
025 - Surah Furqan Surah Furqan – 53 to 55 Audio November 20, 2020 Ahmad Hasan ശുദ്ധ ജലവും ഉപ്പ് വെള്ളവും സംഗമിക്കുന്നത് അത്ഭുതം തന്നെ.ഇന്ദ്രിയത്തുള്ളിയിൽ നിന്നും മനുഷ്യൻ സൃഷ്ടിക്കപ്പെടുന്നു.ബഹുദൈവാരാധകർ സർവ്വ ശക്തനെ വിട്ട് ഒരു കഴിവുമില്ലാത്തവയെ ആരാധിക്കുന്നു.
025 - Surah Furqan Surah Furqan – Ayah 51 to 52 Audio November 19, 2020 Ahmad Hasan അന്ത്യപ്രവാചകൻ സർവ്വലോകത്തിനും മതിയായവനാണ്.പരിശുദ്ധ ഖുർആനിലൂടെ വലിയ ജിഹാദ് നടത്തുക.
025 - Surah Furqan Surah Furqan – Ayah 48 to 50 Audio November 18, 2020 Ahmad Hasan ശുദ്ധവായവും ശുദ്ധ ജലവും അല്ലാഹുവിന്റെ വലിയ അനുഗ്രഹങ്ങൾ.ജലം, മരിച്ച ഭൂമിയെ സജീവമാക്കുന്നു.ജലവിതരണത്തിലും അല്ലാഹുവിന്റെ കാരുണ്യമുണ്ട്.
025 - Surah Furqan Surah Furqan – Ayah 45 to 47 Audio November 17, 2020 Ahmad Hasan തണലും പ്രകാശവും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്.നിഴൽ ചുരുങ്ങുന്നത് ലോകം നശിക്കും എന്നതിന്റെ സൂചനയാണ്.രാപകലുകൾ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ.