030 - Surah Rum Surah Rum – Ayah 58 to 60 Audio April 24, 2021 Ahmad Hasan ഖുർആൻ കാര്യം മനസ്സിലാക്കിത്തരാൻ പലശൈലികൾ ഉപയോഗിക്കുന്നു.നിശേധികളുടെ മനസ്സിൽ മുദ്രയടിക്കപ്പെടും.ഉറച്ച വിശ്വാസം ഇല്ലാത്തവർ വിശ്വാസികളെ ബലഹീനരാക്കാതിരിക്കട്ടെ.
030 - Surah Rum Surah Rum – Ayah 55 to 57 Audio April 22, 2021 Ahmad Hasan നിഷേധികൾ പരലോകത്ത് വെച്ച് ഇഹലോകത്തെ കുറിച്ച് തെറ്റ് പറയുന്നതാണ്.സത്യവിശ്വാസികൾ സത്യം പറഞ്ഞ് കൊടുക്കും.അന്ന് പശ്ചാതാപത്തിന് അവസരം ഉണ്ടാകില്ല.
030 - Surah Rum Surah Rum – Ayah 54 Audio April 22, 2021 Ahmad Hasan ജീവിതത്തന്റെ വ്യത്യസ്ത ഘട്ടങ്ങൾ പടച്ചവന്റെ കഴിവ് വിളിച്ചറിയിക്കുന്നു.
030 - Surah Rum Surah Rum – Ayah 50 to 53 Audio April 21, 2021 Ahmad Hasan ഇതുപോലെ പടച്ചവൻ മരിച്ചവരെ ജീവിപ്പിക്കും.മനുഷ്യൻ നന്ദികെട്ടവനാണ്.ഹൃദയം മരിച്ചവർ സത്യം കേൾക്കുന്നവരല്ല.കണ്ണ് പ്രയോജനപ്പെടുത്താത്തവൻ സത്യസരണി കാണുന്നതല്ല.
030 - Surah Rum Surah Rum – Ayah 48 to 49 Audio April 20, 2021 Ahmad Hasan മഴയിലൂടെ ഭൂമിയും വഹ്യിലൂടെ മനസ്സുകളും സജീവമാകുന്നു.മഴ കാരണം മനുഷ്യൻ സന്തോഷിക്കുന്നു.