031 - Surah Luqman Surah Luqman – Ayah 14 to 15 Audio April 29, 2021 Ahmad Hasan മാതാ പിതാക്കള്‍ക്ക് ഗുണം ചെയ്യുക.എന്നാല്‍ അവര്‍ തിന്മകളിലേക്ക് പ്രേരിപ്പിച്ചാല്‍ അവരെ അനുസരിക്കരുത്.
031 - Surah Luqman Surah Luqman – Ayah 12 to 13 Audio April 28, 2021 Ahmad Hasan നന്ദിയുള്ള ദാസനാകുക.പടച്ചവനോട് പങ്ക് ചേര്‍ക്കരുത്. പടച്ചവനോട് പങ്ക് ചേര്‍ക്കുന്നത് ഏറ്റവും വലിയ അക്രമമാണ്.
031 - Surah Luqman Surah Luqman – Ayah 8 to 11 Audio April 27, 2021 Ahmad Hasan സത്യവിശ്വാസികളെ അല്ലാഹു അനുഗ്രഹിക്കും.ഇത് അല്ലാഹുവിന്റെ ഉറച്ച വാഗ്ദാനമാണ്.അല്ലാഹുവിന്റെ സൃഷ്ടിപ്പ് കഴിവും അറിവും വിളിച്ചറിയിക്കുന്നു.വ്യജ ദൈവങ്ങള്‍ ഒന്നും പടച്ചിട്ടില്ല.
031 - Surah Luqman Surah Luqman – Ayah 6 to 7 Audio April 26, 2021 Ahmad Hasan നിഷേധി കളിതമാഷകളില് മുഴുകുന്നു.അഹങ്കാരം കാരണം സത്യം കേള്‍ക്കുന്നില്ല.
031 - Surah Luqman Surah Luqman – Ayah 1 to 5 Audio April 25, 2021 Ahmad Hasan ഇത് മുഖത്തഅത്തിന്റെ അക്ഷരങ്ങളാണ്.ഖുര്‍ആന്‍ തത്വജ്ഞാന സമ്പൂര്‍ണ്ണം.നന്മ നിറഞ്ഞവര്‍ക്ക് മാര്‍ഗ്ഗ ദര്‍ശ്ശനം.നന്മ നിറഞ്ഞവര്‍ നമസ്‌കാരത്തിലും സക്കാത്തിലും ശ്രദ്ധിക്കുന്നു.ഇവര്‍ ഇരുലോകത്തും വിജയിക്കുന്നതാണ്.