Surah Ahzab – Ayah 53 to 54

  1. പരസ്പരമുള്ള കടമകള്‍ മാനിക്കുകയും പാലിയ്ക്കുകയും ചെയ്യുക. അതിഥികള്‍ ആദ്യഥേയന് ബുദ്ധിമുട്ട് ഉണ്ടാക്കരുത്. അന്യസ്ത്രീകളില്‍ നിന്നും മറ സ്വീകരിക്കുക. റസൂലുല്ലാഹി ﷺയ്ക്ക് ഉപദ്രവകരമായ ഒന്നും ചെയ്യാതിരിക്കാന്‍ ശ്രമിക്കുക.
  2. പടച്ചവന്‍ രഹസ്യ പരസ്യങ്ങള്‍ എല്ലാം അറിയുന്നുണ്ട്.

Surah Ahzab – Ayah 53

  1. പരസ്പരമുള്ള കടമകള്‍ മാനിക്കുകയും പാലിയ്ക്കുകയും ചെയ്യുക. അതിഥികള്‍ ആദ്യഥേയന് ബുദ്ധിമുട്ട് ഉണ്ടാക്കരുത്. അന്യസ്ത്രീകളില്‍ നിന്നും മറ സ്വീകരിക്കുക. റസൂലുല്ലാഹി ﷺയ്ക്ക് ഉപദ്രവകരമായ ഒന്നും ചെയ്യാതിരിക്കാന്‍ ശ്രമിക്കുക.

Udhiyath – ഉള്ഹിയ്യത്ത് – മസ്അലകൾ

പ്രഭാഷകൻ: അബ്ദുല്ലാഹ് മൗലവി. MFB, ഓച്ചിറ

  • ഈ താക്കീത് നാം അവഗണിക്കരുതേ
  • ലളിതമാണ് പക്ഷേ നിസ്സാരമല്ല
  • അറിയാതെ നഷ്ട്ടപ്പെടുത്തരുതേ ഉള്ഹിയ്യത്തിന്റെ നന്മകൾ
Part – 1

  • ഈ വോയ്‌സിന്റെ അവസാന രണ്ട് മിനിറ്റ് പ്രത്യേകം ശ്രദ്ധയോടെ കേൾക്കണേ
  • ഇപ്പോൾ നമ്മുടെ വാഹനം തയ്യാറാക്കാം, പക്ഷേ പൊങ്ങച്ചം അരുതേ
  • മഹത്തായ ഈ നന്മകൾ നമുക്ക് വേണ്ടേ?
Part – 2

  • ശ്രേഷ്ഠമായ ഉള്ഹിയ്യത്ത്
  • ഉള്ഹിയ്യത്തിൽ ഷെയർ
  • ഉള്ഹിയ്യത്തിന് തിരഞ്ഞെടുക്കേണ്ടത്
Part – 3

  • ഉള്ഹിയ്യത്തിൽ ഷെയർ ചേരുന്നവർ പ്രത്യേകം ശ്രദ്ധിക്കാൻ
  • ഉള്ഹിയ്യത്തിന് മൃഗത്തെ തിരഞ്ഞെടുക്കുമ്പോൾ
  • ഉള്ഹിയ്യത്തും അഖീഖയും ഒന്നിച്ചാകുമ്പോൾ
Part – 4

ഉള്ഹിയ്യത് പ്രത്യേക സന്ദേശം

  • ഉള്ഹിയ്യത്തിലെ നിയ്യത്തും വക്കാലത്തും
  • ഒന്നിലധികം ഉള്ഹിയ്യത്ത് ഒന്നിച്ചാകുമ്പോൾ അത് വാങ്ങുന്നതിലും നിയ്യത്തിലും ഇടപെടുന്നതിലും പ്രത്യേകം ശ്രദ്ധിക്കേണ്ടവ
  • ഷെയർ തുല്യമാകൽ വളരെ പ്രധാനപ്പെട്ട നിബന്ധന
Part – 5

  • മരണപ്പെട്ടവർക്ക് വേണ്ടി ഉള്ഹിയ്യത് (ഉംറയും) അനുവദനീയമോ?
  • ഉള്ഹിയ്യത്തിന് തിരഞ്ഞെടുക്കുന്ന മൃഗങ്ങളിൽ ശ്രദ്ധിക്കേണ്ടവ
Part – 6

  • ഉള്ഹിയ്യതിനെ ഓർത്ത് നാളെ വേദനിക്കാതിരിക്കാൻ ഈ ക്ലാസുകൾ പ്രത്യേകം ശ്രദ്ധിക്കുക
  • ഉള്ഹിയ്യത്ത് : നിയ്യത്ത് സുപ്രധാനം
  • ഉള്ഹിയ്യത്തിന്റെ സമയം
  • അറവിന്റെ സമയത്ത് പാലിക്കേണ്ട മര്യാദകൾ
Part – 7

  • ഉള്ഹിയ്യത്തിന്റെ അറവും വിതരണവും
  • ഉള്ഹിയ്യത്ത് : നമുക്ക് എത്ര മാത്രം ഭക്ഷിക്കാം
  • ഉള്ഹിയ്യത്തിന്റെ തോലും കൊമ്പും കൂലിയും
  • ഷെയർ ചേരുന്നവർക്ക് എത്ര എടുക്കാം
Part – 8

  • നേർച്ചയാക്കിയ ഉള്ഹിയ്യത്ത്
  • ഉള്ഹിയ്യത്ത് മുടങ്ങിയാൽ
  • ഉള്ഹിയ്യത്തിന്റെ വിതരണം സൂക്ഷിക്കേണ്ടവർ
  • പ്രത്യേക ദുആ വസ്വിയ്യത്ത്
Part – 9