033 - Surah Ahzab Surah Ahzab – Ayah 60 to 62 Audio July 10, 2021 Ahmad Hasan കപടന്മാര്‍ ദുഷിച്ച നോട്ടം നടത്തുന്നവരും കള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുമാകുന്നു.ഇസ്‌ലാമിക സമൂഹത്തില്‍ ഇത്തരം മോശപ്പെട്ടവര്‍ ഉണ്ടാകാന്‍ പാടില്ല.മോശപ്പെട്ടവരെ ശിക്ഷിക്കുക പടച്ചവന്റെ പതിവാണ്.
033 - Surah Ahzab Surah Ahzab – Ayah 59 Audio July 9, 2021 Ahmad Hasan സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ പരിപൂര്‍ണ്ണ മറ സ്വീകരിക്കുക.
033 - Surah Ahzab Surah Ahzab – Ayah 57 to 58 Audio July 8, 2021 Ahmad Hasan അല്ലാഹുവിനെയും റസൂലിനെയും ഉപദ്രവിക്കുന്നവര്‍ ശപിക്കപ്പെട്ടവരാണ്.സത്യവിശ്വാസികളുടെ മേല്‍ അപരാധം പറയുന്നവര്‍ കടുത്ത പാപികളാണ്.
033 - Surah Ahzab Surah Ahzab – Ayah 56 Audio July 7, 2021 Ahmad Hasan നബിയുടെ മേല്‍ സ്വലാത്ത്-സലാമുകള്‍ വര്‍ഷിപ്പിക്കുക.
033 - Surah Ahzab Surah Ahzab – Ayah 55 to 56 Audio July 6, 2021 Ahmad Hasan വളരെ അടുത്ത ബന്ധുക്കളില്‍ നിന്നും മറ നിര്‍ബന്ധമില്ല.നബിയുടെ മേല്‍ സ്വലാത്ത്-സലാമുകള്‍ വര്‍ഷിപ്പിക്കുക.