034 - Surah Saba Surah Saba – Ayah 31 to 33 Audio July 30, 2021 Ahmad Hasan നിഷേധികള്‍ പരസ്പരം പഴിചാരുന്നതാണ്.ഞങ്ങള്‍ സന്മാര്‍ഗ്ഗത്തില്‍ നിന്നും തടഞ്ഞിട്ടില്ലെന്ന് നേതാക്കള്‍ പറയും.രാവും പകലും വഞ്ചിച്ചുവെന്ന് അനുയായികള്‍ പറയും.
034 - Surah Saba Surah Saba – Ayah 28 to 30 Audio July 29, 2021 Ahmad Hasan റസൂലുല്ലാഹി ﷺ മുഴുവന്‍ ലോകത്തേക്കും ദൂതനാണ്.ലോകാവസാനം എന്താണെന്ന് നിഷേധി ചോദിക്കുന്നു.യഥാ സമയത്ത് അത് വരുന്നതാണ്.
034 - Surah Saba Surah Saba – Ayah 24 to 27 Audio July 28, 2021 Ahmad Hasan അല്ലാഹുവിനെ ആരാധിക്കുന്നവന്‍ സന്മാര്‍ഗ്ഗിയാണ്.ഓരോരുത്തരും അവനവന്റെ കര്‍മ്മങ്ങള്‍ക്ക് ഉത്തരവാദിയാണ്.നാമെല്ലാവരും ഒരു രക്ഷിതാവിന് മുന്നില്‍ ഹാജരാക്കപ്പെടും.അല്ലാഹുവിന് പങ്കുകാരുമില്ല.
034 - Surah Saba Surah Saba – Ayah 22 to 23 Audio July 27, 2021 Ahmad Hasan വ്യാജ ദൈവങ്ങള്‍ക്ക് യാതൊരു കഴിവുമില്ല.പടച്ചവന്റെ അനുമതിയില്ലാതെ ഒരു ശുപാര്‍ശയുമില്ല.
034 - Surah Saba Surah Saba – Ayah 20 to 21 Audio July 26, 2021 Ahmad Hasan അവരില്‍ ഭൂരിഭാഗവും പിശാചിനെ പിന്‍പറ്റി.ശൈത്വാന് ദുര്‍മാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കും.