Surah Saba – Ayah 43 to 45

  1. നിഷേധികള്‍ ഖുര്‍ആനിനെയും റസൂലിനെയും നിഷേധിക്കുന്നു.
  2. ഒരു പ്രവാചകനും ബഹുദൈവാരാധന പഠിപ്പിച്ചിട്ടില്ല.
  3. പഴയെ നിഷേധികളുടെ അന്ത്യം നോക്കുക.

Surah Saba – Ayah 40 to 42

  1. മലക്കുകള്‍ ആരാധ്യരായിരുന്നോയെന്ന് അല്ലാഹു മലക്കുകളോട് ചോദിക്കും.
  2. ജനങ്ങള്‍ പിശാചുക്കളെ ആരാധിച്ചിരുന്നുവെന.
  3. ഇന്നേ ദിവസം നിഷേധികളില്‍ ആരും ആരെയും സഹായിക്കുന്നതല്ല.

Surah Saba – Ayah 37 to 39

  1. സത്യവിശ്വാസവും സല്‍ക്കര്‍മ്മവും ഉണ്ടെങ്കില്‍ സമ്പത്തും സന്താനങ്ങളും വളരെ നല്ലത്.
  2. അല്ലാഹുവിന്റെ ദീനിനെ ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയില്ല.
  3. വിശാലതയും ഞെരുക്കവും അല്ലാഹുവിന്റെ തീരുമാനപ്രകാരം.

Surah Saba – Ayah 34 to 36

  1. എല്ലാ നാട്ടിലേക്കും ദൂതന്മാര്‍ അയക്കപ്പെട്ടിട്ടുണ്ട്.
  2. പലപ്പോഴും പണക്കാരെ വഞ്ചിച്ചു.
  3. വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് അല്ലാഹുവാണ്.