ഓരോ മുസ്ലിമും എന്നല്ല ഓരോ അമുസ്ലിമും ജീവിതത്തിൽ ഒരിക്കലെങ്കിലും കേൾക്കേണ്ട ഉസ്താദിന്റെ ഉജ്വലമായ നസീഹത്
Category Archives: Da’wa
Zakath – സക്കാത്ത് – എത്ര ലളിതം
അവതരണം : അബ്ദുല്ലാഹ് മൗലവി. MFB, ഓച്ചിറ
സക്കാത്ത് ഒരു പഠനം
സക്കാത്തിലൂടെ പരിശുദ്ധി, അഭിവൃദ്ധി, വളർച്ച, റബ്ബിന്റെ കാവൽ.
- എന്റെ കൈവശം ഉള്ള സ്വർണ്ണത്തിനും ക്യാഷിനും സക്കാത്ത് ആവശ്യമോ?
- കച്ചവടക്കാർ, കടവും ബാധ്യതകളും ഉള്ളവർ.
- കടം കൊടുത്ത പൈസ കിട്ടാനുള്ളവർ.
- ഭൂമി കച്ചവടക്കാർ.
- കുറി,ചിട്ടി,തത്തുലൃമായവ,കടവും ബാധൃതകളും ഉള്ളവർ.
സക്കാത്ത് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ.
- സ്വർണ്ണാഭരണത്തിലെ സക്കാത്ത്.
- സക്കാത്ത് – കിറ്റുകൾ ആയി കൊടുക്കുമ്പോൾ.
- സക്കാത്ത് – കമ്മിറ്റികൾക്ക് കൊടുക്കുമ്പോൾ.
- വാടകക്ക് കൊടുക്കുന്ന സാധനങ്ങളിൽ സകാത്ത്?
- കടം ഉള്ള കച്ചവടക്കാരന്റെ സകാത്ത്.
- കൃഷിയും കർഷകനും – സകാത്ത് പാഠങ്ങൾ.
- ശമ്പളത്തിന് സകാത്ത്?
- സക്കാത്ത് മുന്തിക്കലും പിന്തിക്കലും.
- സക്കാത്ത് മുതൽ നഷ്ടപ്പെട്ടാൽ.
- സക്കാത്ത് വാങ്ങിയ ആൾ ധനികൻ ആയാൽ.
- ആർക്കാണ് സകാത്ത് കൊടുക്കേണ്ടത്?
- ഫഖീർ,മിസ്കീൻ,മററ് സകാത്തിന്റെ അവകാശികൾ.
- വ്യക്തികൾക്ക് കടം വീടാൻ സക്കാത്ത് കൊടുക്കുമ്പോൾ.
- മദ്രസ, പള്ളി ഇവയുടെ കടം വീടാൻ സക്കാത്ത് കൊടുക്കുമ്പോൾ.
- എവിടെയാണ് സക്കാത്ത് കൊടുക്കേണ്ടത്.
സകാത്ത് എത്രപേർക് കൊടുക്കണം
- കച്ചവടക്കാർ സകാത്തിന് വർഷം കണക്കാകുന്നത് എങ്ങനെ?
- സ്റ്റോകിന്റെ വില കണക്കാക്കുന്നത് എങ്ങനെ?
- ഷെയർബിസിനസിലെ സകാത്ത്.
- സക്കാത്തിന് അർഹരല്ലാത്തവർ.
- കുട്ടികൾക്ക് സക്കാത്ത് കൊടുക്കുമ്പോൾ.
- മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും സക്കാത്ത്.
- ലാഭത്തിന്റെ നിശ്ചിത ശതമാനം പ്രതീക്ഷിച്ച് മറ്റുള്ളവരുടെ സ്ഥാപനം നടത്തുന്നവർ.
- അഹ്ലുബൈത്തിന് സകാത്ത്.
- മരണപ്പെട്ടയാളുടെ സമ്പത്തിന്റെ സകാത്ത്.
സക്കാത്ത് വാങ്ങുന്നവരും കൊടുക്കുന്നവരും ശ്രദ്ധിക്കാൻ.
ഫിത്ർ സകാത്.
- ഫിത്ർ സകാത് – നിർബന്ധമാകാനുള്ള വ്യവസ്ഥകൾ!
- കുറച്ച് പൈസയേ ഉള്ളു.എങ്കിൽ എന്ത് ചെയ്യും?
- എവിടെ നൽകണം ?
- പൈസ മതിയാകുമോ?
പ്രത്യേക സന്ദേശം. റമളാൻ
ഫിദിയ
നോമ്പ് നഷ്ടപ്പെട്ടാൽ നിർബന്ധമാകുന്ന കാര്യങ്ങൾ
- 15-ാം വയസ്സ് മുതൽ 30-ാം വയസ്സ് വരെ നോമ്പ് പിടിക്കാത്ത ഒരാൾ 31-ാം വയസ്സിൽ ഒരു നല്ല ജീവിതത്തിന് ചിന്തിക്കുമ്പോഴുള്ള ബാധ്യത. 480 നോമ്പും 2652. കിലോ അരി (90698 രൂപ) യും.
- ഇവിടെയാണ് നല്ല മാതാപിതാക്കളുടെ ഗുണം മസസ്സിലാക്കേണ്ടത്
Eid Khutba – 2020
Eid Khutba – 2021
الله اكبر الله اكبر الله اكبر الله اكبر
لا إله إلا الله ألله أكبر
ألله أكبر ولله الحمد
- പടച്ചവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ. എല്ലാവർക്കും നന്മകളിൽ സഹകരിക്കാൻ ഉതവി നൽകട്ടെ.
- പടച്ചവൻ ദർസുൽ ഖുർആനി ന്റെ പരിശ്രമത്തെ വിജയിപ്പിക്കുകയും, ഉയർന്ന പ്രതിഫലങ്ങൾക്ക് കാരണമാക്കുകയും ചെയ്യട്ടെ.
എല്ലാ ദർസുൽ ഖുർആൻ അംഗങ്ങൾക്കും ഹൃദയംഗമായ ഈദ് ആശംസകൾ.
تقبل الله منا ومنكم صالح الاعمال
Zakath: A Brief Study – സകാത്ത്: ഒരു ലഘുപഠനം
പ്രഭാഷകൻ: അബ്ദുല്ലാഹ് മൗലവി. MFB, ഓച്ചിറ
താക്കീതുകൾ
- സ്വർണം, വെള്ളി, കറൻസി എന്നിവയുടെ സകാത്ത്
- ആഭരണങ്ങൾക്ക് സകാത്ത് വരുന്നത് എപ്പോൾ?
- ഉപയോഗിക്കുന്ന ആഭരണത്തിന് സകാതുണ്ടോ?