Category Archives: 040 – Surah Mu’min

Surah Mu’min – Ayah 29 to 33

  1. പടച്ചവന്റെ ശിക്ഷയെ ഭയപ്പെടുക.
  2. മുന്‍ഗാമികളുടെ തകര്‍ച്ച ഓര്‍മ്മിക്കുക.
  3. നൂഹ് നബിയുടെയും മറ്റ് നബിമാരുടെയും സമുദായങ്ങളുടെ അന്ത്യം ശ്രദ്ധിക്കുക.
  4. നിഷേധികള്‍ക്ക് ഒരു സഹായവും ലഭിക്കാത്ത പാരത്രിക ദിനത്തെ ഓര്‍ക്കുക.
  5. സന്മാര്‍ഗ്ഗം ആഗ്രഹിക്കാത്തവര്‍ക്ക് സന്മാര്‍ഗ്ഗം ലഭിക്കുന്നതല്ല.

Surah Mu’min – Ayah 36 to 38

  1. ഫിര്‍ഔന്‍ പറഞ്ഞു: എനിക്ക് വേണ്ടി ഉയരമുള്ള ഒരു കെട്ടിടം പണിയുക.
  2. മൂസയുടെ ദൈവത്തെ ഞാന്‍ കൈകാര്യം ചെയ്യാം!
  3. സത്യസന്ധന്‍ ഉപദേശിച്ചു: ഞാന്‍ നിങ്ങള്‍ക്ക് നേര്‍വഴി കാട്ടിത്തരുന്നു.

Surah Mu’min – Ayah 41 to 43

  1. ഞാന്‍ നിങ്ങളെ രക്ഷയിലേക്ക് ക്ഷണിക്കുന്നു.
  2. പടച്ചവന്‍ യാതൊരു പങ്കുകാരനുമില്ല.
  3. ഉപകാര ഉപദ്രവങ്ങള്‍ അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്.