040 - Surah Mu'min Surah Mu’min – Ayah 75 to 77 Audio December 31, 2021 Ahmad Hasan നിഷേധികള്‍ അഹങ്കാരത്തോടെ സന്തോഷിച്ചിരുന്നു.അവരുടെ അന്ത്യ സ്ഥാനം നരകമാണ്.അല്ലാഹുവിന്റെ വാഗ്ദാനം സത്യമായും പുലരുന്നതാണ്.
040 - Surah Mu'min Surah Mu’min – Ayah 78 to 81 Audio January 1, 2022 Ahmad Hasan പ്രവാചകന്മാര്‍ ദൃഷ്ടാന്തങ്ങള്‍ കൊണ്ടുവരുന്നത് അല്ലാഹുവിന്റെ അനുമതിയോടെയാണ്.അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ധാരാളമുണ്ട്.മൃഗങ്ങളില്‍ നിങ്ങള്‍ക്ക് ധാരാളം പ്രയോജനങ്ങള്‍ ലഭിക്കുന്നു.പടച്ചവനെ അറിയാന്‍ ഈ ദൃഷ്ടാന്തങ്ങള്‍ പോരെ.
040 - Surah Mu'min Surah Mu’min – Ayah 79 to 82 Audio January 2, 2022 Ahmad Hasan അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ധാരാളമുണ്ട്.മൃഗങ്ങളില്‍ നിങ്ങള്‍ക്ക് ധാരാളം പ്രയോജനങ്ങള്‍ ലഭിക്കുന്നു.പടച്ചവനെ അറിയാന്‍ ഈ ദൃഷ്ടാന്തങ്ങള്‍ പോരെ.ഗതകാല ചരിത്രങ്ങളില്‍ നിന്നും പാഠം പഠിക്കുക.
040 - Surah Mu'min Surah Mu’min – Ayah 83 to 85 Audio January 3, 2022 Ahmad Hasan സത്യത്തില്‍ നിന്നും മുഖം തിരിച്ചതിനാല്‍ പഴയ സമൂഹങ്ങള്‍ തകര്‍ന്നു.ശിക്ഷ കാണുമ്പോള്‍ വിശ്വസിക്കുന്നത് കൊണ്ട് ഒരു ഗുണവുമില്ല.സത്യവശ്വാസത്തിന്റെയും പശ്ചാത്താപത്തിന്റെയും ഗുണം മരണം ആസന്നമാകുന്നതിന് മുമ്പാണ്.