038 - Surah Saad Surah Saad – Ayah 30 to 33 Audio October 27, 2021 Ahmad Hasan സുലൈമാന്‍ (അ) ദാവൂദ് (അ) ന്റെ പിന്‍ഗാമിയായി.ജിഹാദിന്റെ കുതിരകളെ പരിശോധിച്ചു.അവയുടെ മേന്മകണ്ട് സന്തോഷിച്ചു.സ്‌നേഹത്തോടെ അവയെ തലോടി.
038 - Surah Saad Surah Saad – Ayah 34 to 40 Audio October 28, 2021 Ahmad Hasan സുലൈമാന്‍ (അ) പരീക്ഷിക്കപ്പെട്ടു.അല്ലാഹുവിനോട് മാപ്പിരന്നു.പടച്ചവന്‍ കാറ്റിനെ കീഴ്‌പ്പെടുത്തിക്കൊടുത്തു.ജിന്നുകള്‍ മത്സരിച്ചു.ജിന്നുകള്‍ ചങ്ങലക്കിടപ്പെട്ടു.സുലൈമാന്‍ (അ) വളരെയധികം അനുഗ്രഹിക്കപ്പെട്ടു.പരലോകത്തിലും ഉന്നത സ്ഥാനം ലഭിക്കുന്നതാണ്.
038 - Surah Saad Surah Saad – Ayah 41 to 43 Audio October 29, 2021 Ahmad Hasan അയ്യൂബ് (അ) അല്ലാഹുവിനോട് താണുകേണ് ഇരന്നു.പടച്ചവന്‍ ശുദ്ധ ജലം നല്കി.കുടുംബത്തെ തിരിച്ച് കൊടുത്തു.
038 - Surah Saad Surah Saad – Ayah 44 to 48 Audio October 31, 2021 Ahmad Hasan ശപഥം പൂര്‍ത്തീകരിക്കാന്‍ എളുപ്പവഴി കാട്ടിക്കൊടുത്തു.നബിമാര്‍ മാനസിക-ശാരീരിക ശേഷികള്‍ നിറഞ്ഞവരാണ്.പരലോകത്തെക്കുറിച്ച് ചിന്തിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്നു.അല്ലാഹു അവരെ തെരഞ്ഞെടുത്തു.നബിമാര്‍ ഉന്നത ഗുണങ്ങള്‍ നിറഞ്ഞവരായിരുന്നു.
038 - Surah Saad Surah Saad – Ayah 49 to 54 Audio November 1, 2021 Ahmad Hasan ഭയഭക്തര്‍ക്ക് സുന്ദര അന്ത്യമുണ്ട്.അവരെ സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കപ്പെടും.സ്വര്‍ഗ്ഗത്തില്‍ അവര്‍ സന്തുഷ്ടരായിരിക്കും.സുന്ദര ഇണകളെ ലഭിക്കും.ഇത് പടച്ചവന്റെ വാഗ്ദാനമാണ്.സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍ അവസാനിക്കുന്നതല്ല.