027 - Surah Naml Surah Naml – Ayah 60 to 61 Audio February 3, 2021 Ahmad Hasan ആകാശ-ഭൂമികളുടെ സൃഷ്ടിപ്പ് തൗഹീദിന്റെ തെളിവ്.ഭൂമിയും പർവ്വതങ്ങളും ജലാശയങ്ങളും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ.
027 - Surah Naml Surah Naml – Ayah 62 to 64 Audio February 4, 2021 Ahmad Hasan അല്ലാഹു അസ്വസ്ഥന്റെ വിളിയ്ക്ക് ഉത്തരം നൽകുന്നതാണ്.യാത്രയിൽ വഴി കാട്ടുന്നതും പുലർക്കാറ്റ് അയക്കുന്നതും അല്ലാഹു.ജീവിതവും പുനർജ്ജീവിതവും അന്നവും തരുന്നത് അല്ലാഹുവാണ്.
027 - Surah Naml Surah Naml – Ayah 65 to 66 Audio February 5, 2021 Ahmad Hasan അദൃശ്യങ്ങൾ അറിയുന്നവൻ അല്ലാഹു മാത്രമാണ്.നിഷേധികൾ പരലോകത്തെ അവഗണിക്കുന്നു.
027 - Surah Naml Surah Naml – Ayah 67 to 70 Audio February 6, 2021 Ahmad Hasan പരലോക വിശ്വാസത്തെ പരിഹസിക്കുന്നു.മരണാനന്തര ജീവിതം പഴയ കെട്ടുകഥയാണെന്ന് നിഷേധികൾ ആരോപിക്കുന്നു.പരലോകത്തിന് ധാരാളം തെളിവുകളുണ്ട്.പ്രബോധകൻ വ്യസനിക്കരുത്.
027 - Surah Naml Surah Naml – Ayah 71 to 75 Audio February 7, 2021 Ahmad Hasan ഖിയാമത്ത് എപ്പോഴാണ് സംഭവിക്കുന്നതെന്ന് അവർ ചോദിക്കുന്നു.ശിക്ഷയ്ക്കുവേണ്ടി അവർ തിരക്ക് കൂട്ടുന്നു.ഇളവ് നൽകുന്നത് അല്ലാഹുവിന്റെ ഔദാര്യമാണ്.അല്ലാഹു മനസ്സുകളുടെ അവസ്ഥകൾ നന്നായി അറിയുന്നു.അല്ലാഹുവിന്റെ അറിവിൽ നിന്നും ഒരു വസ്തുവും പുറത്തല്ല.