027 - Surah Naml Surah Naml – Ayah 44 Audio January 29, 2021 Ahmad Hasan ഈ ലോകത്തുള്ള സകല വസ്തുക്കളും അല്ലാഹുവിന്റെ കഴിവിന്റെ തെളിവാണ്.
027 - Surah Naml Surah Naml – Ayah 45 to 46 Audio January 30, 2021 Ahmad Hasan സ്വാലിഹ് നബി (അ) അല്ലാഹുവിലേക്ക് ക്ഷണിക്കുന്നു.പാപികളെ ഉണർത്തുന്നു.
027 - Surah Naml Surah Naml – Ayah 47 to 49 Audio January 31, 2021 Ahmad Hasan പ്രവാചകന്മാർ ശകുനമല്ല, അനുഗ്രഹമാണ്.നാശകാരികൾ നാശമുണ്ടാക്കാൻ തീരുമാനിക്കുന്നു.നബിയെ വധിക്കാൻ പദ്ധതിയിടുന്നു.
027 - Surah Naml Surah Naml – Ayah 49 to 53 Audio February 1, 2021 Ahmad Hasan നബിയെ വധിക്കാൻ പദ്ധതിയിടുന്നു.അല്ലാഹു കുതന്ത്രങ്ങൾക്ക് തിരിച്ചടി നൽകുന്നു.കുതന്ത്രക്കാർ നശിക്കുന്നു.അവരുടെ പാർപ്പിടങ്ങൾ പാഠം നൽകുന്നു.സത്യവിശ്വാസികൾ സംരക്ഷിക്കപ്പെട്ടു.
027 - Surah Naml Surah Naml – Ayah 54 to 59 Audio February 2, 2021 Ahmad Hasan ലൂത്ത് നബി (അ) നന്മ ഉപദേശിക്കുന്നു.സ്വവർഗ്ഗ സംഭോഗം വിവരക്കേടാണ്.സമുദായം ലൂത്ത് നബി (അ) യെ പുറത്താക്കാൻ ആലോചിക്കുന്നു.ലൂത്ത് നബി (അ) യുടെ കുടുംബം രക്ഷിക്കപ്പെടുന്നു.ധിക്കാരികൾ ശിക്ഷിക്കപ്പെടുന്നു.അല്ലാഹുവിന് സ്തുതി കീർത്തനങ്ങൾ, പ്രവാചകരുടെ മേൽ സ്വലാത്ത് സലാമുകൾ.