All posts by Ahmad Hasan

Surah Thaha – Ayah 13 to 16

  1. മൂസാ നബി (അ) പ്രവാചകരാക്കപ്പെടുന്നു.
  2. തൗഹീദും ഇബാദത്തും പഠിപ്പിക്കപ്പെടുന്നു.
  3. പരലോകത്തെക്കുറിച്ച് ഉണർത്തപ്പെടുന്നു.
  4. പരലോകത്തെ മറക്കരുത്.

Friday Naseeha – 22/may/2020

#KMYF സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന റമദാൻ പ്രഭാഷണത്തിന്റെ സമാപനത്തിൽ ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് അംഗം പ്രിയപ്പെട്ട #ഹാഫിസ്_അബ്ദുൽ_ഷുക്കൂർ_ഖാസിമി ഉസ്താദ് ''റമളാൻ വിട പറയുമ്പോൾ'' എന്ന വിഷയത്തെ ആസ്പദമാക്കി നസീഹത്ത് നൽകുന്നു…

Posted by Dakshina Kerala Jamiyyathul Ulama Followers on Friday, May 22, 2020

Surah Thaha – Ayah 9 to 12

  1. മൂസാ നബി (അ) യുടെ സംഭവത്തിൽ വലിയ മാർഗ്ഗ ദർശനങ്ങളുണ്ട്.
  2. മൂസാ നബി (അ) തീയെ തേടി പുറപ്പെട്ടു.
  3. പടച്ചവനുമായി സംഭാഷണത്തിന് സൗഭാഗ്യമുണ്ടായി.
  4. ആദരണീയ സ്ഥലങ്ങളെ ആദരിക്കുക.

Surah Thaha – Ayah 1 to 4

CHAPTER : 20

  1. ത്വഹാ എന്നതിന്റെ യഥാർത്ഥ ആശയം അല്ലാഹുവിന് അറിയാം. ഇതിന്റെ ഉള്ളടക്കത്തിലേക്കുള്ള സൂചനയുമാകാം.
  2. പരിശുദ്ധ ഖുർആൻ കാരുണ്യമാണ്, ഉപദ്രവമല്ല.
  3. ഖുർആൻ പഴയ പാഠങ്ങൾ ഉണർത്തുന്നു.
  4. ഖുർആൻ സർവ്വലോക സ്രഷ്ടാവിന്റെ ഭാഷണമാണ്.