045 - Surah Jasiya Surah Jasiya – Ayah 11 to 13 Audio March 22, 2022 Ahmad Hasan ഖുര്‍ആന്‍ ആദ്യന്തം സന്മാര്ഗ്ഗമാണ്.സമുദ്രം പടച്ചവന്റെ ദൃഷ്ടാന്തമാണ്.പ്രപഞ്ചം മുഴുവന്‍ നിങ്ങള്‍ക്ക് കീഴ്പ്പെടുത്തിത്തന്നു.
Naseehat പരിശുദ്ധ ഖുർആൻ ആത്മസംസ്കരണത്തിന്റെ പ്രധാന മാധ്യമം Audio March 21, 2022 Ahmad Hasan ഉസ്താദ് അബ്ദുശ്ശകൂർ ഖാസിമി
045 - Surah Jasiya Surah Jasiya – Ayah 7 to 10 Audio March 21, 2022 Ahmad Hasan പെരുങ്കള്ളന് മഹാനാശം.അവന് മനസ്സിനെ സത്യത്തില്‍ നിന്നും അടച്ചു.പടച്ചവന്റെ വചനങ്ങളെ പരിഹസിച്ചു.നാളെ അവന് ഒന്നും പ്രയോജനപ്പെടുന്നതല്ല.
045 - Surah Jasiya Surah Jasiya – Ayah 1 to 6 Audio March 20, 2022 Ahmad Hasan ഇത് മുഖത്വആത്തിന്റെ അക്ഷരങ്ങളാണ്.അല്ലാഹുവാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത്.ആകാശ-ഭൂമികളില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.മനുഷ്യരിലും ജന്തുക്കളിലും ദൃഷ്ടാന്തങ്ങളുണ്ട്.ഇഹലോകത്തെ അവസ്ഥകളും വലിയ ദൃഷ്ടാന്തങ്ങളാണ്.അവര്‍ വിശ്വസിക്കാന്‍ ഇതല്ലാത്ത വേറെ എന്ത് ദൃഷ്ടാന്തങ്ങളാണ് വേണ്ടത്?
044 - Surah Dukhan Surah Dukhan – Ayah 56 to 59 Audio March 19, 2022 Ahmad Hasan അവിടെ മരണമില്ല.നരക ശിക്ഷയില്‍ നിന്നും സുരക്ഷിതരായിരിക്കും.ഖുര്‍ആന്‍ പ്രയോജനപ്പെടുത്താന്‍ ഒരു പ്രയാസവുമില്ല.എല്ലാവരും പ്രതീക്ഷയിലാണ്.