All posts by Ahmad Hasan

Surah Naml – Ayah 54 to 59

  1. ലൂത്ത് നബി (അ) നന്മ ഉപദേശിക്കുന്നു.
  2. സ്വവർഗ്ഗ സംഭോഗം വിവരക്കേടാണ്.
  3. സമുദായം ലൂത്ത് നബി (അ) യെ പുറത്താക്കാൻ ആലോചിക്കുന്നു.
  4. ലൂത്ത് നബി (അ) യുടെ കുടുംബം രക്ഷിക്കപ്പെടുന്നു.
  5. ധിക്കാരികൾ ശിക്ഷിക്കപ്പെടുന്നു.
  6. അല്ലാഹുവിന് സ്തുതി കീർത്തനങ്ങൾ, പ്രവാചകരുടെ മേൽ സ്വലാത്ത് സലാമുകൾ.

Surah Naml – Ayah 49 to 53

  1. നബിയെ വധിക്കാൻ പദ്ധതിയിടുന്നു.
  2. അല്ലാഹു കുതന്ത്രങ്ങൾക്ക് തിരിച്ചടി നൽകുന്നു.
  3. കുതന്ത്രക്കാർ നശിക്കുന്നു.
  4. അവരുടെ പാർപ്പിടങ്ങൾ പാഠം നൽകുന്നു.
  5. സത്യവിശ്വാസികൾ സംരക്ഷിക്കപ്പെട്ടു.