All posts by Ahmad Hasan

Surah Naml – Ayah 71 to 75

  1. ഖിയാമത്ത് എപ്പോഴാണ് സംഭവിക്കുന്നതെന്ന് അവർ ചോദിക്കുന്നു.
  2. ശിക്ഷയ്ക്കുവേണ്ടി അവർ തിരക്ക് കൂട്ടുന്നു.
  3. ഇളവ് നൽകുന്നത് അല്ലാഹുവിന്റെ ഔദാര്യമാണ്.
  4. അല്ലാഹു മനസ്സുകളുടെ അവസ്ഥകൾ നന്നായി അറിയുന്നു.
  5. അല്ലാഹുവിന്റെ അറിവിൽ നിന്നും ഒരു വസ്തുവും പുറത്തല്ല.

Surah Naml – Ayah 67 to 70

  1. പരലോക വിശ്വാസത്തെ പരിഹസിക്കുന്നു.
  2. മരണാനന്തര ജീവിതം പഴയ കെട്ടുകഥയാണെന്ന് നിഷേധികൾ ആരോപിക്കുന്നു.
  3. പരലോകത്തിന് ധാരാളം തെളിവുകളുണ്ട്.
  4. പ്രബോധകൻ വ്യസനിക്കരുത്.

Surah Naml – Ayah 62 to 64

  1. അല്ലാഹു അസ്വസ്ഥന്റെ വിളിയ്ക്ക് ഉത്തരം നൽകുന്നതാണ്.
  2. യാത്രയിൽ വഴി കാട്ടുന്നതും പുലർക്കാറ്റ് അയക്കുന്നതും അല്ലാഹു.
  3. ജീവിതവും പുനർജ്ജീവിതവും അന്നവും തരുന്നത് അല്ലാഹുവാണ്.