029 - Surah Ankabut Surah Ankabut – Ayah 6 to 9 Audio March 15, 2021 Ahmad Hasan ത്യാഗത്തിന്റെ ഗുണം ത്യാഗിയ്ക്ക് തന്നെയാണ്.സത്യവിശ്വാസവും സൽക്കർമ്മവും ഐശ്വര്യമുണ്ടാക്കും.പടച്ചവന് പൊരുത്തമായ നിലയിൽ മുതിർന്നവരെ അനുസരിക്കുക.സുകൃതവാന്മാർ പരലോകത്തിൽ വിജയിക്കുന്നതാണ്.
029 - Surah Ankabut Surah Ankabut – Ayah 1 to 5 Audio March 14, 2021 Ahmad Hasan അലിഫ്, ലാം, മീം എന്നിവ യഥാക്രമം ഈ സൂറത്തിലെ വിഷയങ്ങളായ ഈമാൻ, ലിഖാഅ് (ഇലാഹീ ദർശനം), മുനാഫിഖ് എന്നിവയിലേക്ക് സൂചനയാണെന്ന് പറയപ്പെടുന്നു.സത്യവിശ്വാസി പരീക്ഷിക്കപ്പെടും.സത്യവാനും വ്യാജനും വേർതിരിയും.ധിക്കാരി രക്ഷപ്പെടുന്നതല്ല.പരലോകം അടുത്ത് തന്നെ.
028 - Surah Qasas Surah Qasas – Ayah 85 to 88 Audio March 12, 2021 Ahmad Hasan ഖുർആൻ ഇരുലോകത്തും ഉയർത്തുന്നതാണ്.ഖുർആൻ റസൂലുല്ലാഹി ﷺയുടെ അമാനുഷികത.പ്രബോധനത്തിന് ഒന്നും തടസ്സമാകരുത്.സർവ്വാധികാരി അല്ലാഹു മാത്രം.
028 - Surah Qasas Surah Qasas – Ayah 82 to 84 Audio March 11, 2021 Ahmad Hasan വിശാലതയും ഞെരുക്കവും നൽകുന്നത് അല്ലാഹുവാണ്.പരലോക വിജയം ഭയഭക്തിയുള്ളവർക്ക്.നന്മകൾക്ക് ഉത്തമ പ്രതിഫലം.
028 - Surah Qasas Surah Qasas – Ayah 78 to 81 Audio March 10, 2021 Ahmad Hasan ഖാറൂൻ അഹങ്കരിച്ചു.ഭൗതിക സ്‌നേഹികൾ ഖാറൂനിനെക്കണ്ട് കൊതിച്ചു.യഥാർത്ഥ ജ്ഞാനികൾ അവരെ വിലക്കി.ഖാറൂനും പണവും ഭൂമിയിൽ ആഴ്ത്തപ്പെട്ടു.