030 - Surah Rum Surah Rum – Ayah 40 to 41 Audio April 17, 2021 Ahmad Hasan സർവ്വ അവസ്ഥകളും അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്.തിന്മകളുടെ ഫലം ഇഹലോകത്തും ഉണ്ടാകും.
030 - Surah Rum Surah Rum – Ayah 37 to 39 Audio April 16, 2021 Ahmad Hasan വിശാലതയും ഞെരുക്കവും പടച്ചവന്റെ തീരുമാനമാണ്.സമ്പന്നരുടെ സമ്പത്തിൽ സാധുക്കൾക്ക് അവകാശമുണ്ട്.പലിശയിലൂടെ സമ്പത്ത് അധികരിക്കുകയില്ല, ദാനത്തിലൂടെ അധികരിക്കും
030 - Surah Rum Surah Rum – Ayah 33 to 36 Audio April 15, 2021 Ahmad Hasan ഇസ്‌ലാം പ്രകൃതിയാണ് എന്നതിന് മനുഷ്യന്റെ അവസ്ഥ തെളിവാണ്.നന്ദികേടിന്റെ ഫലം അടുത്ത് തന്നെ പ്രകടമാകും.ബഹുദൈവാരാധനയ്ക്ക് ഒരു തെളിവുമില്ല.മനുഷ്യർ നന്ദികെട്ടവനും ബോധമില്ലാത്തവനുമാണ്.
030 - Surah Rum Surah Rum – Ayah 30 to 32 Audio April 14, 2021 Ahmad Hasan ഇസ്‌ലാം പ്രകൃതിയുടെ മാർഗ്ഗമാണ്.പടച്ചവനിലേക്ക് മടങ്ങുകയും നിസ്‌ക്കാരം നിലനിർത്തുകയും ചെയ്യുക.യഥാർത്ഥ ധർമ്മം ഉപേക്ഷിച്ച് ചിതറിത്തെറിച്ചവരിൽ പെടരുത്.
030 - Surah Rum Surah Rum – Ayah 28 to 29 Audio April 13, 2021 Ahmad Hasan ബഹുദൈവാരാധന അടിസ്ഥാന രഹിതം.ബുദ്ധി തിരിഞ്ഞവൻ സന്മാർഗ്ഗം പ്രാപിക്കുന്നതല്ല.