All posts by Ahmad Hasan

Surah Rum – Ayah 50 to 53

  1. ഇതുപോലെ പടച്ചവൻ മരിച്ചവരെ ജീവിപ്പിക്കും.
  2. മനുഷ്യൻ നന്ദികെട്ടവനാണ്.
  3. ഹൃദയം മരിച്ചവർ സത്യം കേൾക്കുന്നവരല്ല.
  4. കണ്ണ് പ്രയോജനപ്പെടുത്താത്തവൻ സത്യസരണി കാണുന്നതല്ല.

Surah Rum – Ayah 42 to 45

  1. നിഷേധികൾ എന്നും നശിച്ചിട്ടുണ്ട്.
  2. ലോക നാശങ്ങളുടെ ചികിത്സ പടച്ചവന് പൊരുത്തമായ ജീവിതം.
  3. തിന്മയുടെ നാശം അവന് തന്നെ.
  4. നല്ലവർക്ക് പടച്ചവന്റെ ഔദാര്യമുണ്ടാകും.