034 - Surah Saba Surah Saba – Ayah 40 to 42 Audio August 3, 2021 Ahmad Hasan മലക്കുകള്‍ ആരാധ്യരായിരുന്നോയെന്ന് അല്ലാഹു മലക്കുകളോട് ചോദിക്കും.ജനങ്ങള്‍ പിശാചുക്കളെ ആരാധിച്ചിരുന്നുവെന.ഇന്നേ ദിവസം നിഷേധികളില്‍ ആരും ആരെയും സഹായിക്കുന്നതല്ല.
034 - Surah Saba Surah Saba – Ayah 37 to 39 Audio August 2, 2021 Ahmad Hasan സത്യവിശ്വാസവും സല്‍ക്കര്‍മ്മവും ഉണ്ടെങ്കില്‍ സമ്പത്തും സന്താനങ്ങളും വളരെ നല്ലത്.അല്ലാഹുവിന്റെ ദീനിനെ ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയില്ല.വിശാലതയും ഞെരുക്കവും അല്ലാഹുവിന്റെ തീരുമാനപ്രകാരം.
034 - Surah Saba Surah Saba – Ayah 37 to 39 Audio August 1, 2021 Ahmad Hasan സത്യവിശ്വാസവും സല്‍ക്കര്‍മ്മവും ഉണ്ടെങ്കില്‍ സമ്പത്തും സന്താനങ്ങളും വളരെ നല്ലത്.അല്ലാഹുവിന്റെ ദീനിനെ ആര്‍ക്കും പരാജയപ്പെടുത്താന്‍ കഴിയില്ല.വിശാലതയും ഞെരുക്കവും അല്ലാഹുവിന്റെ തീരുമാനപ്രകാരം.
034 - Surah Saba Surah Saba – Ayah 34 to 36 Audio July 31, 2021 Ahmad Hasan എല്ലാ നാട്ടിലേക്കും ദൂതന്മാര്‍ അയക്കപ്പെട്ടിട്ടുണ്ട്.പലപ്പോഴും പണക്കാരെ വഞ്ചിച്ചു.വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് അല്ലാഹുവാണ്.
034 - Surah Saba Surah Saba – Ayah 31 to 33 Audio July 30, 2021 Ahmad Hasan നിഷേധികള്‍ പരസ്പരം പഴിചാരുന്നതാണ്.ഞങ്ങള്‍ സന്മാര്‍ഗ്ഗത്തില്‍ നിന്നും തടഞ്ഞിട്ടില്ലെന്ന് നേതാക്കള്‍ പറയും.രാവും പകലും വഞ്ചിച്ചുവെന്ന് അനുയായികള്‍ പറയും.