035 - Surah Fatir Surah Fatir – Ayah 2 to 3 Audio August 9, 2021 Ahmad Hasan അല്ലാഹു ഉദ്ദേശിക്കുന്നത് തടയാന്‍ ആരുമില്ല.സൃഷ്ടിച്ചവനാണ് ആരാധനയ്ക്കും അര്‍ഹന്‍.
035 - Surah Fatir Surah Fatir – Ayah 1 to 3 Audio August 8, 2021 Ahmad Hasan സര്‍വ്വലോക സ്രഷ്ടാവിനാണ് സര്‍വ്വസ്തുതിയും.അല്ലാഹു ഉദ്ദേശിക്കുന്നത് തടയാന്‍ ആരുമില്ല.സൃഷ്ടിച്ചവനാണ് ആരാധനയ്ക്കും അര്‍ഹന്‍.
034 - Surah Saba Surah Saba – Ayah 51 to 54 Audio August 6, 2021 Ahmad Hasan മഹ്ഷര്‍ ദിനത്തില്‍ നിഷേധികളുടെ അവസ്ഥ നിന്ദ്യമായിരിക്കും.അപ്പോള്‍ അവര്‍ സത്യം സ്വീകരിക്കാന്‍ ആഗ്രഹിക്കും.ഭൗതിക ജീവിതത്തില്‍ അവര്‍ ദുര്‍വാശികള്‍ കാണിച്ചിരുന്നു.അവരുടെ സംശയ-നിഷേധങ്ങള്‍ അവരെയും കൊണ്ട് മുങ്ങിപ്പോകുന്നതാണ്.
034 - Surah Saba Surah Saba – Ayah 46 to 50 Audio August 5, 2021 Ahmad Hasan റസൂലുല്ലാഹിﷺ ശിക്ഷക്ക് മുൻപ് മുന്നറിയിപ്പ് നല്കുന്ന വ്യക്തി മാത്രം ആണ്.റസൂലുല്ലാഹി ﷺ വളരെ നിഷ്‌കളങ്കനാണ്, നിങ്ങളില്‍ നിന്നും ഒരു കൂലിയും ആഗ്രഹിക്കുന്നില്ല.സത്യം വിജയിക്കുന്നതാണ്.സത്യം വന്നു, അസത്യം പോകുന്നതാണ്.എന്റെ പ്രവാചകത്വം കളവാണെങ്കില്‍ കളവ് മുമ്പോട്ട് നീങ്ങില്ലെന്ന് മനസ്സിലാക്കുക.
034 - Surah Saba Surah Saba – Ayah 43 to 45 Audio August 4, 2021 Ahmad Hasan നിഷേധികള്‍ ഖുര്‍ആനിനെയും റസൂലിനെയും നിഷേധിക്കുന്നു.ഒരു പ്രവാചകനും ബഹുദൈവാരാധന പഠിപ്പിച്ചിട്ടില്ല.പഴയെ നിഷേധികളുടെ അന്ത്യം നോക്കുക.