All posts by Ahmad Hasan

Surah Mu’min – Ayah 53 to 55

  1. മൂസാ നബി (അ) യുടെ സംഭവത്തില്‍ നിന്നും ഗുണപാഠം പഠിക്കുക.
  2. തൗറാത്ത് സന്മര്‍ഗ്ഗ ഗ്രന്ഥമായിരുന്നു.
  3. സഹനത മുറുകെ പിടിയ്ക്കുക, പാപമോചനം തേടുക.

Surah Mu’min – Ayah 51 to 52

  1. സത്യവിശ്വാസികളെ പടച്ചവന്‍ ഇരുലോകത്തും ഉയര്‍ത്തും.
  2. മഹ്ഷറില്‍ അക്രമികള്‍ പാപങ്ങളെ ന്യായീകരിക്കും, പക്ഷേ, സ്വീകരിക്കപ്പെടുകയില്ല.

Surah Mu’min – Ayah 47 to 50

  1. നരകത്തില്‍ അനുയായികള്‍ നേതാക്കളോട് ദേഷ്യപ്പെടും.
  2. നേതാക്കള്‍ ഒഴിഞ്ഞ് മാറും.
  3. നരകത്തെ കാക്കുന്ന മലക്കുകളോട് സഹായം തേടും.
  4. അവര്‍ നിരാശയുടെ മറുപടി പറയും.

Surah Mu’min – Ayah 44 to 46

  1. ഞാന്‍ പറയുന്നത് ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ക്ക് മനസ്സിലാകുന്നതാണ്!
  2. ഫിര്‍ഔന്‍ കുതന്ത്രം പ്രയോഗിച്ചു, അത് തിരിച്ചടിച്ചു.
  3. ഫിര്‍ഔന്‍ കൂട്ടര്‍ക്ക് ബര്‍സഖിലും ആഖിറത്തിലും കഠിന ശിക്ഷയുണ്ട്.