All posts by Ahmad Hasan

Surah Mu’min – Ayah 69 to 75

  1. വഴികേടിന്റെ അടിസ്ഥാനം നിഷേധമാണ്.
  2. നിഷേധത്തിന്റെ ഫലം അടുത്ത് തന്നെ അറിയുന്ന്താണ്.
  3. നിഷേധികള്‍ നരകത്തില്‍ ശിക്ഷിക്കപ്പെടും.
  4. നരകത്തില്‍ കത്തിക്കപ്പെടും.
  5. പങ്ക് ചേര്‍ത്ത് ദൈവങ്ങളെ വിളിയ്ക്കാന്‍ പറയും.
  6. അവരുടെ വഴികേട് അവര്‍ക്ക് വ്യക്തമാകും.
  7. നിഷേധികള്‍ അഹങ്കാരത്തോടെ സന്തോഷിച്ചിരുന്നു.

Surah Mu’min – Ayah 64 to 66

  1. എല്ലാത്തിന്റെയും സ്രഷ്ടാവാണ് നിങ്ങളുടെ പരിപാലകന്‍.
  2. സര്‍വ്വ സ്തുതിയും അല്ലാഹുവിന് മാത്രം.
  3. അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനോട് മാത്രം ദുആ ഇരക്കുക.

Surah Mu’min – Ayah 61 to 63

  1. രാവും പകലും തൗഹീദിന്റെ ദൃഷ്ടാന്തം.
  2. അല്ലാഹുവാണ് സ്രഷ്ടാവ്, അരാധനയ്ക്കര്‍ഹനും അല്ലാഹു തന്നെ.
  3. നിഷേധികള്‍ എല്ലാ കാലത്തും ഉണ്ടായിരുന്നു.