ᴄʜᴀᴘᴛᴇʀ : 19
- മുഖത്വആത്ത് അക്ഷരങ്ങളുടെ ആശയം അറിയുന്നവൻ അല്ലാഹു മാത്രം. ഇത് ഈ സൂറത്തിന്റെ സന്ദേശങ്ങളിലേക്കുള്ള സൂചനയുമാകാം.
- സകരിയ്യാ നബി (അ)യെ അനുസ്മരിക്കുക.
- സകരിയ്യാ നബി (അ) പതുക്കെ ദുആ ചെയ്തു.
- അല്ലാഹുവിനോട് ദു:ഖം പറയുന്നു.

ᴄʜᴀᴘᴛᴇʀ : 19

ഓരോ മുസ്ലിമും എന്നല്ല ഓരോ അമുസ്ലിമും ജീവിതത്തിൽ ഒരിക്കലെങ്കിലും കേൾക്കേണ്ട ഉസ്താദിന്റെ ഉജ്വലമായ നസീഹത്
7 ആയത്തുകൾ, പദങ്ങൾ 25, അക്ഷരങ്ങൾ 125, ആദ്യത്തെ മൂന്ന് ആയത്ത് മക്കാമുകർറമയിൽ അവതരണം. ബാക്കിയുള്ള ആയത്തുകൾ മദീനമുനവ്വറയിൽ അവതരിച്ചു. 7 ആയത്തുകൾ. 1 റുകൂഅ്. അവതരണ ക്രമം 17. പാരായണ ക്രമം 107. സൂറത്തുത്തകാസുറിന് ശേഷം അവതരണം

എല്ലാവരോടും കരുണയുള്ളവനും ഏറ്റവും വലിയ
കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭം
( 1) രക്ഷാശിക്ഷകളുടെ പ്രതിഫലത്തെ നിഷേധിച്ചവരെ താങ്കൾ കണ്ടില്ലേ.
(2)അവൻ അനാഥനെ തള്ളിയകറ്റുന്നവനാണ്. (3)സാധുക്കൾക്ക് ആഹാരം കൊടുക്കാൻ പ്രേരിപ്പിക്കുന്നതുമില്ല.
(4) നമസ്‌കാരക്കാർക്ക് വലിയ നാശം
(5) അതായത് നിസ്‌കാരത്തിൽ അലസത കാണിക്കുന്നവർക്ക്.
(6) അവർ (മറ്റുള്ളവരെ) കാണിക്കാൻ വേണ്ടി പ്രവർത്തിക്കുന്നു.
(7) പരോപകാര വസ്തുക്കൾ കൊടുക്കാൻ പോലും വിസമ്മതിക്കുന്നു.
സന്ദേശങ്ങൾ
4 ആയത്തുകൾ, പദങ്ങൾ 17, അക്ഷരങ്ങൾ 73, മക്കാമുകർറമയിൽ അവതരണം. 1 റുകൂഅ്. അവതരണ ക്രമം 29. പാരായണ ക്രമം 106. സൂറത്തുത്തീനിന് ശേഷം അവതരണം

സന്ദേശങ്ങൾ
5 ആയത്തുകൾ, പദങ്ങൾ 20, അക്ഷരങ്ങൾ 96, മക്കാമുകർറമയിൽ അവതരണം. 1 റുകൂഅ്. അവതരണ ക്രമം 105. പാരായണ ക്രമം 89. സൂറത്തുല്ലൈലിന് ശേഷം അവതരണം

സന്ദേശങ്ങൾ
തഫ്‌സീറുൽ ഹസനിയിൽ നിന്നും
പ്രസിദ്ധീകരണം : സയ്യിദ് ഹസനി അക്കാദമി, ഓച്ചിറ
ഫോൺ : 7736723639, 9747793814