All posts by Ahmad Hasan

Surah Mu’minoon – Ayah 84 to 89

  1. അല്ലാഹു സർവ്വലോകങ്ങളുടെയും സ്രഷ്ടാവാണ്.
  2. ആദ്യം പടച്ചവന് രണ്ടാമതും പടയ്ക്കാൻ കഴിവുണ്ട്.
  3. സർവ്വതിന്റെയും പരിപാലകൻ അല്ലാഹുവാണ്.
  4. അല്ലാഹുവിനോട് ഭയഭക്തി പുലർത്തുക.
  5. അല്ലാഹു സർവ്വതും സംരക്ഷിക്കുന്നവനാണ്.
  6. നിഷേധികൾ വഞ്ചിക്കപ്പെടുന്നു.

Surah Mu’minoon – Ayah 8 to 11

  1. വിശ്വസ്ഥതയും കരാറും പാലിക്കുക.
  2. നമസ്‌ക്കാരത്തിന്റെ സമയ-മര്യാദകൾ ഗൗനിക്കുക.
  3. ഉപര്യുക്ത ഗുണങ്ങൾ ഉള്ളവർ സ്വർഗ്ഗത്തിന്റെ അവകാശികളാണ്.
  4. സമുന്നതർക്ക് സമുൽകൃഷ്ഠ സ്വർഗ്ഗം ലഭിക്കും.