023 - Surah Mu'minoon Surah Mu’minoon – Ayah 112 to 115 Audio September 25, 2020 Ahmad Hasan ഇഹലോക സമയത്തെക്കുറിച്ച് ചോദിക്കപ്പെടും.ഏതാനും ദിവസങ്ങൾ മാത്രമായിരുന്നുവെന്ന് അവർ പറയും.അതെ, ഇഹലോക ജീവിതം താൽക്കാലികമാണ്.ജീവിതം വലിയൊരു ലക്ഷ്യത്തിനുള്ളതാണ്.
023 - Surah Mu'minoon Surah Mu’minoon – Ayah 105 to 111 Audio September 24, 2020 Ahmad Hasan നിഷേധികളോട് നിഷേധത്തിന്റെ കാരണം ചോദിക്കപ്പെടും.നിഷേധികൾ വഴികേട് സമ്മതിക്കും.അവർ രക്ഷയ്ക്കായി യാചിക്കും. അന്ന് പശ്ചാത്താപം സ്വീകരിക്കപ്പെടുന്നതല്ല.നല്ലവർ വാഴ്ത്തപ്പെടും.പരിഹസിച്ചവർ പരിഹസിക്കപ്പെടും. ക്ഷമയുടെ ഫലം സമുന്നത സ്വർഗ്ഗമാണ്.
023 - Surah Mu'minoon Surah Mu’minoon – Ayah 102 to 104 Audio September 23, 2020 Ahmad Hasan നന്മ അധികരിച്ചവർ വിജയികളാണ്.തിന്മ വർദ്ധിച്ചവർ നഷ്ടത്തിലാണ്.നരക ശിക്ഷ അതിഭയാനകമാണ്.
023 - Surah Mu'minoon Surah Mu’minoon – Ayah 99 to 101 Audio September 22, 2020 Ahmad Hasan നിഷേധികൾ മരണനേരം ദുഃഖിക്കും.അപ്പോൾ ദുഃഖിച്ചതുകൊണ്ട് ഒരു ഫലവുമില്ല.ഖിയാമത്ത് ദിനം നിഷേദികൾക്കിടയിൽ ഒരു ബന്ധവും കാണിക്കാനില്ല.
023 - Surah Mu'minoon Surah Mu’minoon – Ayah 96 to 98 Audio September 21, 2020 Ahmad Hasan ഉന്നത സ്വഭാവം മുറുകെ പിടിയ്ക്കുക.പിശാചിൽ നിന്നും അല്ലാഹുവിനോട് അഭയം തേടുക.പിശാച് അടുക്കുന്നതിനെ സൂക്ഷിക്കുക.