025 - Surah Furqan Surah Furqan – Ayah 21 to 23 Audio November 8, 2020 Ahmad Hasan നിഷേധികൾ അഹങ്കാര ആവശ്യങ്ങൾ ഉന്നയിക്കുന്നു.മലക്കുകൾ വരുന്ന സമയം വിദൂരത്തല്ല.നിഷേധികളുടെ സൽക്കർമ്മങ്ങൾ ചാരം പോലെ പറത്തപ്പെടും.
025 - Surah Furqan Surah Furqan – Ayah 17 to 19 Audio November 6, 2020 Ahmad Hasan രക്ഷിതാവിനെ അനുസരിക്കാനും അടിമകളെ അക്രമിക്കാതിരിക്കാനും ഉപദേശിച്ചു.ഫിർഔൻ പഴയ ഉപകാരങ്ങൾ ഉണർത്തി.കൊലയെ അനുസ്മരിച്ചു.
025 - Surah Furqan Surah Furqan – Ayah 15 to 16 Audio November 5, 2020 Ahmad Hasan നരകത്തേക്കാൾ ഉത്തമം സ്വർഗ്ഗം തന്നെ.സ്വർഗ്ഗവാസികളുടെ സർവ്വ ആഗ്രഹങ്ങളും പൂവണിയും.
025 - Surah Furqan Surah Furqan – Ayah 11 to 14 Audio November 4, 2020 Ahmad Hasan നിഷേധികൾ പരലോകത്തെ കളവാക്കുന്നു.എന്നാൽ മഹ്ഷറിൽ വെച്ചുതന്നെ നരകത്തിന്റെ ശബ്ദം അവർ കേൾക്കുന്നതാണ്.നരകത്തിൽ ചങ്ങലങ്ങളിൽ ബന്ധനസ്ഥരാക്കപ്പെടുംഅന്ന് നിഷേധികൾ പരിഹസിക്കപ്പെടും.
025 - Surah Furqan Surah Furqan – Ayah 5 to 10 Audio November 3, 2020 Ahmad Hasan ഖുർആനിലെ സംഭവങ്ങൾ പഴങ്കഥകളാണെന്ന് വാദിക്കുന്നു.ഖുർആനിന്റെ തെളിവ് ഖുർആൻ തന്നെയാണ്.പ്രവാചകൻ ഒരു പൊതുമനുഷ്യനാണെന്ന് അവർ വാദിക്കുന്നു.അവരുടെ ലളിത ജീവിതത്തെ പരിഹസിക്കുന്നു.സത്യം ഉപേക്ഷിച്ച് അസത്യ ആരോപണങ്ങൾ നടത്തുന്നു.അല്ലാഹുവിന് എല്ലാത്തിനും കഴിവുണ്ട്.