Audio

Surah Jasiya – Ayah 23 to 26

  1. പരലോകത്തെ മറന്നവന്‍ മനോച്ഛകളുടെ അടിമയാകുന്നതാണ്.
  2. നിഷേധികള്‍ക്ക് ഉറച്ച തെളിവുകള്‍ ഒന്നുമില്ല.
  3. മരിച്ചവരെ കൊണ്ടുവരാന്‍ അവര്‍ വെല്ലുവിളിയ്ക്കുന്നു.
  4. മരണവും ജീവിതവും പടച്ചവന്റെ നിയന്ത്രണത്തിലാണ്.

Surah Jasiya – Ayah 18 to 20

  1. ഇസ്‌ലാം സുവ്യക്തമായ രാജപാതയാണ്.
  2. വിവരം കെട്ടവരുടെ ഇഷ്ടത്തിന് അനുസരിച്ച് ദീനില്‍ ഭേദഗതി നടത്താന്‍ പാടില്ല.
  3. ഖുര്‍ആന്‍ ഉള്‍ക്കാഴ്ച്ചയും സന്മാര്‍ഗ്ഗവുമാണ്.

Surah Jasiya – Ayah 16 to 18

  1. ബനൂഇസ്‌റാഈലിനെ അല്ലാഹു അനുഗ്രഹിച്ചു.
  2. അവരുടെ ഭിന്നത അറിവില്ലായ്മയുടെ പേരില്‍ അല്ലായിരുന്നു.
  3. ഇസ്‌ലാം സുവ്യക്തമായ രാജപാതയാണ്.