033 - Surah Ahzab Surah Ahzab – Ayah 16 to 18 Audio June 9, 2021 Ahmad Hasan മരണത്തില്‍ നിന്നും ഓടിമാറുക സാധ്യമല്ല.പടച്ചവന്റെ തീരുമാനം യഥാസമയത്ത് നടക്കുന്നതാണ്.ജിഹാദില്‍ തടസ്സമുണ്ടാക്കുന്നവരെ പടച്ചവന് നന്നായിട്ടറിയാം.
033 - Surah Ahzab Surah Ahzab – Ayah 12 to 15 Audio June 8, 2021 Ahmad Hasan മുനാഫിഖുകള്‍ പരിഹസിച്ചു.അവരില്‍ ഒരു വിഭാഗം ദുര്‍ന്യായങ്ങള്‍ പറഞ്ഞ് പിന്മാറി.അവര്‍ ചെറിയ പരീക്ഷണം പോലും സഹിക്കാത്തവരാണ്.അവര്‍ കള്ള വാഗ്ദാനങ്ങള്‍ ചെയ്യുന്നു.
033 - Surah Ahzab Surah Ahzab – Ayah 10 to 11 Audio June 7, 2021 Ahmad Hasan അന്ന് അവസ്ഥ വളരെ സങ്കീര്‍ണ്ണമായി.സത്യവിശ്വാസികള്‍ പരീക്ഷിക്കപ്പെട്ടു.
033 - Surah Ahzab Surah Ahzab – Ayah 9 to 11 Audio June 6, 2021 Ahmad Hasan അഹ്‌സാബ് (സമ്പത്ത്) യുദ്ധ സന്ദര്‍ഭത്തില്‍ അല്ലാഹു സത്യവിശ്വാസികളെ സഹായിച്ചു.അന്ന് അവസ്ഥ വളരെ സങ്കീര്‍ണ്ണമായി.സത്യവിശ്വാസികള്‍ പരീക്ഷിക്കപ്പെട്ടു.
033 - Surah Ahzab Surah Ahzab – Ayah 7 to 8 Audio June 5, 2021 Ahmad Hasan പടച്ചവന്റെ വിധിവിലക്കുകള്‍ പാലിയ്ക്കുമെന്ന് കരാര്‍ ചെയ്യുക.നാളെ ചോദ്യമുണ്ടാകുന്നതാണ്.