Audio

Surah ahzab – Ayah 33 to 34

  1. സ്ത്രീയുടെ യഥാര്‍ത്ഥ കര്‍മ്മ മണ്ഡലം ഭവനമാണ്. വീടുകള്‍ നന്മകൊണ്ട് നിറയ്ക്കുക.
  2. നന്മയുടെ ചാലക ശക്തിയായ ഖുര്‍ആന്‍ ഹദീസുകള്‍ പഠിയ്ക്കുകയും പഠിപ്പിക്കുകയും ചെയ്യുക.

Surah Ahzab – Ayah 32 to 34

  1. പ്രവാചക കുടുംബം മുഴുവന്‍ കുടുംബങ്ങള്‍ക്കും മാതൃക.
  2. സ്ത്രീയുടെ യഥാര്‍ത്ഥ കര്‍മ്മ മണ്ഡലം ഭവനമാണ്. വീടുകള്‍ നന്മകൊണ്ട് നിറയ്ക്കുക.
  3. നന്മയുടെ ചാലക ശക്തിയായ ഖുര്‍ആന്‍ ഹദീസുകള്‍ പഠിയ്ക്കുകയും പഠിപ്പിക്കുകയും ചെയ്യുക.

Surah Ahzab – Ayah 30 to 31

  1. ഉന്നതരുടെ സ്വഭാവം ഉന്നതമായിരിക്കണം.
  2. റസൂലുല്ലാഹി ﷺയുടെ പവിത്ര പത്‌നിമാര്‍ മാതൃകാ മഹതികളാണ്. അവര്‍ക്ക് ഇരട്ടി പ്രതിഫലമുണ്ട്.

Surah Ahzab – Ayah 28 to 29

  1. പ്രവാചക പത്‌നിമാരോട് പരലോക വിജയത്തെയോ ഭൗതിക സുഖങ്ങളെയോ തെരഞ്ഞെടുക്കാന്‍ ഉണര്‍ത്തപ്പെടുന്നു.
  2. പരലോക പ്രതിഫലം തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കപ്പെട്ടു. അവര്‍ എല്ലാവരും പരലോകത്തെ തെരഞ്ഞെടുത്തു.

Surah Ahzab – Ayah 27

  1. സത്യവിശ്വാസികള്‍ക്ക് വഞ്ചകരുടെ ഭൂമി ലഭിച്ചു.

സൂറത്തുൽ അഹ്സാബിലെ അഹ്സാബ് സംഭവത്തെക്കുറിച്ചുള്ള വിവരണത്തെ സംബന്ധിച്ച് ഉസ്താദ് അബ്ദുസ്സലാം മൗലവിയുടെ പ്രതികരണം