Audio

Surah Ahzab – Ayah 63 to 68

  1. ഖിയാമത്തിന്റെ സമയം അറിയുന്നത് അല്ലാഹു മാത്രമാണ്.
  2. സത്യത്തെ എതിര്‍ക്കുന്നവരുടെ മേല്‍ പടച്ചവന്റെ ശാപം ഉണ്ടാകുന്നതാണ്.
  3. അവര്‍ കാലാകാലം നരകത്തിലായിരിക്കും.
  4. നാളെ അവര്‍ ഖേദിക്കും.
  5. നേതാക്കളെ പിന്‍പറ്റി വഴിപിഴച്ചുവെന്ന് വിലപിക്കും.
  6. നേതാക്കള്‍ക് ഇരട്ടി ശിക്ഷ കൊടുക്കാന്‍ അപേക്ഷിക്കും.

Surah Ahzab – Ayah 60 to 62

  1. കപടന്മാര്‍ ദുഷിച്ച നോട്ടം നടത്തുന്നവരും കള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരുമാകുന്നു.
  2. ഇസ്‌ലാമിക സമൂഹത്തില്‍ ഇത്തരം മോശപ്പെട്ടവര്‍ ഉണ്ടാകാന്‍ പാടില്ല.
  3. മോശപ്പെട്ടവരെ ശിക്ഷിക്കുക പടച്ചവന്റെ പതിവാണ്.

Surah Ahzab – Ayah 57 to 58

  1. അല്ലാഹുവിനെയും റസൂലിനെയും ഉപദ്രവിക്കുന്നവര്‍ ശപിക്കപ്പെട്ടവരാണ്.
  2. സത്യവിശ്വാസികളുടെ മേല്‍ അപരാധം പറയുന്നവര്‍ കടുത്ത പാപികളാണ്.