Audio

Surah Saba – Ayah 34 to 36

  1. എല്ലാ നാട്ടിലേക്കും ദൂതന്മാര്‍ അയക്കപ്പെട്ടിട്ടുണ്ട്.
  2. പലപ്പോഴും പണക്കാരെ വഞ്ചിച്ചു.
  3. വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് അല്ലാഹുവാണ്.

Surah Saba – Ayah 31 to 33

  1. നിഷേധികള്‍ പരസ്പരം പഴിചാരുന്നതാണ്.
  2. ഞങ്ങള്‍ സന്മാര്‍ഗ്ഗത്തില്‍ നിന്നും തടഞ്ഞിട്ടില്ലെന്ന് നേതാക്കള്‍ പറയും.
  3. രാവും പകലും വഞ്ചിച്ചുവെന്ന് അനുയായികള്‍ പറയും.

Surah Saba – Ayah 28 to 30

  1. റസൂലുല്ലാഹി ﷺ മുഴുവന്‍ ലോകത്തേക്കും ദൂതനാണ്.
  2. ലോകാവസാനം എന്താണെന്ന് നിഷേധി ചോദിക്കുന്നു.
  3. യഥാ സമയത്ത് അത് വരുന്നതാണ്.

Surah Saba – Ayah 24 to 27

  1. അല്ലാഹുവിനെ ആരാധിക്കുന്നവന്‍ സന്മാര്‍ഗ്ഗിയാണ്.
  2. ഓരോരുത്തരും അവനവന്റെ കര്‍മ്മങ്ങള്‍ക്ക് ഉത്തരവാദിയാണ്.
  3. നാമെല്ലാവരും ഒരു രക്ഷിതാവിന് മുന്നില്‍ ഹാജരാക്കപ്പെടും.
  4. അല്ലാഹുവിന് പങ്കുകാരുമില്ല.