Audio

Surah Mariyam – Ayah 52 to 55

  1. മൂസാനബി അല്ലാഹുവിനോട് സംഭാഷണം നടത്തി.
  2. സഹോദരൻ ഹാറൂൻ നബി സഹായിയായി.
  3. ഇസ്മാഈൽ നബി വാഗ്ദത്ത പാലകനായിരുന്നു.
  4. കുടുംബത്തെ പ്രഥമമായി ഉപദേശിച്ചു.

Surah Mariyam – Ayah 48 to 50

  1. സ്വന്തം നാട്ടിൽ നിന്നും പലായനം ചെയ്തു.
  2. പടച്ചവന് വേണ്ടി ത്യാഗം ചെയ്യുന്നവരെ പടച്ചവൻ അനുഗ്രഹിക്കുന്നതാണ്.
  3. ഇബ്‌റാഹീം നബിയുടെ കുടുംബത്തെ അല്ലാഹു പ്രത്യേകം അനുഗ്രഹിച്ചു.

Surah Mariyam – Ayah 41 to 44

  1. ഇബ്‌റാഹീം നബി (അ) വലിയ സത്യസന്തനായിരുന്നു.
  2. സ്‌നേഹാദരവുകളോടെ പിതാവിനെ സത്യത്തിലേക്ക് ക്ഷണിച്ചു.
  3. പ്രവാചകൻമാരുടെ മാർഗ്ഗമാണ് സന്മാർഗ്ഗം.
  4. പടച്ചവനല്ലാത്തവരെ ആരാധിക്കുന്നത് പിശാചിനെ ആരാധിക്കലാണ്.