020 - Surah Thaha Surah Thaha – ayah 132 to 135 Audio June 19, 2020 Ahmad Hasan നമസ്കാരത്തിൽ സ്വയം ശ്രദ്ധിക്കുകയും കുടുംബത്തെ ഉപദേശിക്കുകയും ചെയ്യുക.നിഷേധികൾ ദൃഷ്ടാന്തങ്ങളെ വെല്ലുവിളിക്കുന്നു.മുഹമ്മദുർറസൂലുല്ലാഹി (സ) അന്തിമ പ്രമാണമാണ്.എല്ലാത്തിന്റെയും പരിണിത ഫലം അടുത്ത് തന്നെ വരുന്നതാണ്.
020 - Surah Thaha Surah Thaha – Ayah 128 to 131 Audio June 18, 2020 Ahmad Hasan ലോക ചരിത്രത്തിൽ നിന്നും ഗുണപാഠം ഉൾക്കൊള്ളുക.അല്ലാഹു ഇളവ് നൽകുന്നതിൽ വലിയ തത്വമുണ്ട്.സഹനതയും നമസ്കാരവും കൊണ്ട് സഹായം തേടുക.ഭൗതിക വാദികളുടെ സുഖലോലുപതകളിൽ ദൃഷ്ടി പതിപ്പിക്കരുത്.
020 - Surah Thaha Surah Thaha – ayah 123 to 127 Audio June 17, 2020 Ahmad Hasan എന്നാൽ എല്ലാവരും ഭൂമിയിലേക്ക് വരാൻ നിർദേശിക്കപ്പെട്ടു.പടച്ചവന്റെ മാർഗ്ഗ ദർശനത്തെ അവഗണിക്കുന്നവരുടെ അവസ്‌ഥ മോഷമായിരിക്കും.പരലോകത്ത് അവർ അന്ധരാകും.ഇഹലോകത്ത് മനപ്പൂർവ്വം അവഗണിച്ചവർ പരലോകത്തും അവഗണിക്കപ്പെടും.ഇഹലോകത്തേക്കാളും കഠിനമാണ് പരലോക ശിക്ഷ.
020 - Surah Thaha Surah Thaha – Ayah 116 to 122 Audio June 16, 2020 Ahmad Hasan ആദം നബി ക്ക് സൂജൂദ് ചെയ്യാൻ ഇബ്‌ലീസ് വിസമ്മതിച്ചു.പടച്ചവൻ പിശാചിനെ കുറിച്ച് ഉണർത്തി.സ്വർഗ്ഗം സുഖ സന്തോഷങ്ങളുടെ സ്ഥാനമാണ്.സ്വർഗ്ഗത്തിൽ ദാഹമോ വെയിലോ ഇല്ല.പിശാച് ദുർബോധനം നടത്തി.പിതാവിനും മാതാവിനും മറവി സംഭവിച്ചു.ഇരുവരും പശ്ചാത്തപിക്കുകയും പശ്ചാത്താപം സ്വീകരിക്കപ്പെടുകയും ചെയ്തു.
020 - Surah Thaha Surah Thaha – Ayah 113 to 115 Audio June 15, 2020 Ahmad Hasan ഖുർആനിന്റെ ഉപദേശം സുവ്വിക്തമാണ്.യഥാർഥ പടച്ചവന്റെ സ്ഥാനം മഹോന്നതമാണ്.മറവി മനുഷ്യന്റെ ഒരു ബലഹീനത യാണ്.