Surah al-Noor – Ayah 47 to 50

  1. സത്യവിശ്വാസത്തോടൊപ്പം സമ്പൂർണ്ണ അനുസരണയും പുലർത്തുക.
  2. കപട വിശ്വാസികൾ മനോച്ഛയെ പിൻപറ്റുന്നു.
  3. അനുകൂലമായ കാര്യങ്ങളിൽ നിയമങ്ങൾ പാലിക്കുന്നു.
  4. രണ്ടുതരം ശൈലി പാടില്ല.

Surah al-Noor – Ayah 41 to 43

  1. പടച്ചവനെ അറിയാനുള്ള സാക്ഷ്യങ്ങൾ പ്രപഞ്ചത്തിൽ ചിതറിക്കിടക്കുന്നു.
  2. അല്ലാഹു സർവ്വാധികാരിയാണ്.
  3. മേഘങ്ങളിൽ വലിയ ദൃഷ്ടാന്തങ്ങളുണ്ട്.