Surah Jasiya – Ayah 7 to 10
- പെരുങ്കള്ളന് മഹാനാശം.
- അവന്‍ മനസ്സിനെ സത്യത്തില്‍ നിന്നും അടച്ചു.
- പടച്ചവന്റെ വചനങ്ങളെ പരിഹസിച്ചു.
- നാളെ അവന് ഒന്നും പ്രയോജനപ്പെടുന്നതല്ല.


Surah Jasiya – Ayah 1 to 6
- ഇത് മുഖത്വആത്തിന്റെ അക്ഷരങ്ങളാണ്.
- അല്ലാഹുവാണ് ഖുര്‍ആന്‍ അവതരിപ്പിച്ചത്.
- ആകാശ-ഭൂമികളില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
- മനുഷ്യരിലും ജന്തുക്കളിലും ദൃഷ്ടാന്തങ്ങളുണ്ട്.
- ഇഹലോകത്തെ അവസ്ഥകളും വലിയ ദൃഷ്ടാന്തങ്ങളാണ്.
- അവര്‍ വിശ്വസിക്കാന്‍ ഇതല്ലാത്ത വേറെ എന്ത് ദൃഷ്ടാന്തങ്ങളാണ് വേണ്ടത്?


Surah Dukhan – Ayah 56 to 59
- അവിടെ മരണമില്ല.
- നരക ശിക്ഷയില്‍ നിന്നും സുരക്ഷിതരായിരിക്കും.
- ഖുര്‍ആന്‍ പ്രയോജനപ്പെടുത്താന്‍ ഒരു പ്രയാസവുമില്ല.
- എല്ലാവരും പ്രതീക്ഷയിലാണ്.

Surah Dukhan – Ayah 51 to 55
- ഭയഭക്തര്‍ വലിയ സമാധാനത്തിലായിരിക്കും.
- അരുവികളിലും ആരാമങ്ങളിലും.
- ഉന്നത വസ്ത്രം അവര്‍ ധരിക്കും.
- സുന്ദര സ്ത്രീകള്‍ അവര്‍ക്ക് നല്‍കപ്പെടും.
- അവര്‍ അവിടെ സമാധാനത്തിലായിരിക്കും.
