നാളെ മുതൽ സൂറത്ത് ഖസസ് ആരഭിക്കുന്നതാണ്.
ان شاء االه
Surah Naml – Ayah 92 to 93
- ഖുർആൻ ഓതിക്കേൾപ്പിക്കുക.
- സർവ്വ സ്തുതിയും അല്ലാഹുവിന് തന്നെ.

Surah Naml – Ayah 89 to 91
- നല്ലവർക്ക് സുന്ദര പ്രതിഫലവും സമാധാനവും ലഭിക്കും.
- മോശപ്പെട്ടവർ നരകത്തിൽ എറിയപ്പെടും.
- മക്കാ ഹറമിന്റെ നാഥനെ ആരാധിക്കുക.

Surah Naml – Ayah 86 to 88
- രാപകലുകൾ വരുന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്.
- സൂർ ഊതപ്പെടുമ്പോൾ എല്ലാവരും വിനയാന്വിതരായി വരുന്നതാണ്.
- ഖിയാമത്ത് ദിനം പർവ്വതങ്ങൾ പഞ്ഞി പോലെ പറക്കുന്നതാണ്.

Surah Naml – Ayah 82 to 85
- ലോകാവസാനത്തിന് മുമ്പ് ഒരു അത്ഭുത ജീവി പുറപ്പെടുന്നതാണ്.
- മഹ്ഷർ മൈതാനിയിൽ നിഷേധികൾ ഒരുമിച്ച് കൂട്ടപ്പെടുന്നതാണ്.
- നിഷേധികളോട് കടുത്ത ചോദ്യം നടത്തപ്പെടും.
- ശേഷം ശിക്ഷ തീരുമാനിക്കപ്പെടും.
