028 - Surah Qasas Surah Qasas – Ayah 40 to 43 Audio March 1, 2021 Ahmad Hasan ഫിർഔനും കൂട്ടരും മുങ്ങിമരിക്കുന്നു.അവർ അക്രമികളുടെ നായകരാണ്.അവർക്ക് ഇരുലോകത്തും ശാപം.മൂസാ നബി (അ) യ്ക്ക് തൗറാത്ത് നൽകപ്പെടുന്നു.
028 - Surah Qasas Surah Qasas – Ayah 36 to 39 Audio February 28, 2021 Ahmad Hasan ഫിർഔൻ നിഷേധിക്കുന്നു.നിഷേധി വിജയിക്കുന്നതല്ല.ഫിർഔൻ അധികാരം വാദിക്കുന്നു.അഹങ്കരിക്കുകയും പരലോകത്തെ മറക്കുകയും ചെയ്യുന്നു.
028 - Surah Qasas Surah Qasas – Ayah 33 to 35 Audio February 27, 2021 Ahmad Hasan ഫിർഔൻ അക്രമിക്കുമോ എന്ന് ഭയക്കുന്നു.സഹായിയെ തരണമെന്ന് അപേക്ഷിക്കുന്നു.അപേക്ഷ സ്വീകരിക്കപ്പെട്ടു
028 - Surah Qasas Surah Qasas – Ayah 29 to 32 Audio February 26, 2021 Ahmad Hasan നാട്ടിലേക്ക് മടങ്ങുമ്പോൾ പ്രചാചകത്വം നൽകപ്പെട്ടു.അല്ലാഹു സംസാരിച്ചു.വടി പാമ്പാകുന്നു.കൈ പ്രകാശിക്കുന്നു.
028 - Surah Qasas Surah Qasas – Ayah 26 to 28 Audio February 25, 2021 Ahmad Hasan മൂസാ നബി (അ) ശക്തനും വിശ്വസ്ഥനും ആയതിനാൽ ജോലിക്കാരനാക്കാൻ പറയുന്നു.പിതാവ് വരനായി തെരഞ്ഞെടുക്കുന്നു.മൂസാ നബി (അ) വിവാഹത്തിന് തൃപ്തിപ്പെടുന്നു.