028 - Surah Qasas Surah Qasas – Ayah 82 to 84 Audio March 11, 2021 Ahmad Hasan വിശാലതയും ഞെരുക്കവും നൽകുന്നത് അല്ലാഹുവാണ്.പരലോക വിജയം ഭയഭക്തിയുള്ളവർക്ക്.നന്മകൾക്ക് ഉത്തമ പ്രതിഫലം.
028 - Surah Qasas Surah Qasas – Ayah 78 to 81 Audio March 10, 2021 Ahmad Hasan ഖാറൂൻ അഹങ്കരിച്ചു.ഭൗതിക സ്‌നേഹികൾ ഖാറൂനിനെക്കണ്ട് കൊതിച്ചു.യഥാർത്ഥ ജ്ഞാനികൾ അവരെ വിലക്കി.ഖാറൂനും പണവും ഭൂമിയിൽ ആഴ്ത്തപ്പെട്ടു.
028 - Surah Qasas Surah Qasas – Ayah 76 to 77 Audio March 9, 2021 Ahmad Hasan ഭൗതിക സമ്പത്തിൽ മതിമറക്കരുത്.പണത്തിന്റെ മുകളിൽ ചടഞ്ഞ് കൂടിയിരിക്കരുത്.
028 - Surah Qasas Surah Qasas – Ayah 71 to 75 Audio March 8, 2021 Ahmad Hasan വെളിച്ചം നൽകുന്നത് അല്ലാഹു.രാത്രി വിശ്രമം തരുന്നത് അല്ലാഹു.രാവും പകലും അല്ലാഹുവിന്റെ കാരുണ്യം.വ്യാജ ദൈവങ്ങളെ കൊണ്ടുവരാൻ മഹ്ഷറിൽ പറയപ്പെടും.എല്ലാ നബിമാരും സാക്ഷ്യം വഹിക്കും.
028 - Surah Qasas Surah Qasas – Ayah 65 to 70 Audio March 7, 2021 Ahmad Hasan നമ്മുടെ ദൂതന് എന്താണ് മറുപടി നൽകപ്പെട്ടതെന്ന് ചോദിക്കപ്പെടും.നിഷേധികൾക്ക് മറുപടിയൊന്നും കാണുകയില്ല.വിശ്വാസവും കർമ്മവും നന്നാക്കുക.പടച്ചവൻ സ്രഷ്ടാവും ഉടമസ്ഥനുമാണ്.പടച്ചവൻ എല്ലാം അറിയുന്നവനാണ്.ഇരുലോകത്തെയും അധികാരിയാണ്.