034 - Surah Saba Surah Saba – Ayah 10 to 11 Audio July 20, 2021 Ahmad Hasan الله اكبر الله اكبر الله اكبر الله اكبرلا إله إلا الله ألله أكبرألله أكبر ولله الحمد ദാവൂദ് നബി (അ) യുടെ മേല്‍ അല്ലാഹു അനുഗ്രഹം ചൊരിഞ്ഞു.ഇരുമ്പിനെ മയമാക്കിക്കൊടുത്തു.
034 - Surah Saba Surah Saba – Ayah 9 Audio July 19, 2021 Ahmad Hasan الله اكبر الله اكبر الله اكبر الله اكبرلا إله إلا الله ألله أكبرألله أكبر ولله الحمد പ്രപഞ്ച വസ്തുക്കള്‍ പടച്ചവന്റെ കഴിവ് വിളിച്ചറിയിക്കുന്നു.
034 - Surah Saba Surah Saba – Ayah 6 to 8 Audio July 18, 2021 Ahmad Hasan വിജ്ഞാനികള്‍ സത്യം തിരിച്ചറിയുന്നതാണ്.നിഷേധികള്‍ പരലോകത്തെ പരിഹസിക്കുന്നു.പരലോക വിശ്വാസമില്ലാത്തവര്‍ വലിയ വഴികേടിലാണ്.
034 - Surah Saba Surah Saba – Ayah 3 to 6 Audio July 17, 2021 Ahmad Hasan ഖിയാമത്ത് തീര്‍ച്ചയായും വരുന്നതാണ്.അന്ന് സത്യവിശ്വാസികള്‍ അനുഗ്രഹിക്കപ്പെടും.നിഷേധികള്‍ ശിക്ഷിക്കപ്പെടും.വിജ്ഞാനികള്‍ സത്യം തിരിച്ചറിയുന്നതാണ്.
034 - Surah Saba Surah Saba – Ayah 1 to 2 Audio July 16, 2021 Ahmad Hasan ഇരുലോകത്തും സര്‍വ്വലോക സ്രഷ്ടാവിനാണ് സര്‍വ്വ സ്തുതിയുംഅല്ലാഹു എല്ലാം പരിപൂര്‍ണ്ണമായി അറിയുന്നവനാണ്.